ଅର୍ଥ : ഏതെങ്കിലും വിശേഷകാരണത്താല്‍ നിയമത്തിന്റെ ബന്ധനത്തില്‍ നിന്ന് മോചനം നേടുന്ന പ്രക്രിയ.
ଉଦାହରଣ :
അമേരിക്കയില്‍ അടിമകളെ മോചിപ്പിച്ചതിനുള്ള അംഗീകാരം എബ്രഹാം ലിങ്കണ് കൊടുക്കപ്പെട്ടിരിക്കുന്നു.
ସମକକ୍ଷ : ബന്ധനം വിടർത്തല്‍, മുക്‌തി, മോക്ഷം, വിടല്‍, വിട്ടയക്കല്‍, വിമുക്‌തി, വിമോചനം, സ്വതന്ത്രമാക്കല്‍
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी प्रकार के जंजाल, झंझट, पाश, बंधन आदि से मुक्त होने की क्रिया।
किसी भी प्रकार के बंधन से मुक्ति की आकांक्षा हर एक की होती है।ଅର୍ଥ : മാറ്റി കൊടുക്കുക അല്ലെങ്കില് ഇല്ലാതാക്കുക
ଉଦାହରଣ :
ഹനുമാന് സ്വാമി തന്റെ ഭക്തര്ക്ക് ദുഃഖങ്ങളില് നിന്ന് മോചനം നല്കും
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : വിടീപ്പിക്കുന്ന ജോലി
ଉଦାହରଣ :
എന്റെ കൈയ്യില്‍ എന്റെ ആഭരണങ്ങളുടെ മോചനത്തിനായുളള പണമില്ലായിരുന്നു
ସମକକ୍ଷ : മുക്തി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
छुड़ाने की क्रिया।
मेरे पास अपने गहने की छुड़ाई के लिए पर्याप्त पैसे नहीं हैं।ଅର୍ଥ : ഏതെങ്കിലും പണി, രോഗം മുതലായവയുടെ അവസാനം ഉണ്ടാകുന്ന സുഖകരമായ അനുഭവം.
ଉଦାହରଣ :
മരുന്നു കഴിച്ചതിനു ശേഷമാണ് ഞാന്‍ തലവേദനയില് നിന്നും മുക്തി നേടിയത്.
ସମକକ୍ଷ : മുക്തി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The feeling that comes when something burdensome is removed or reduced.
As he heard the news he was suddenly flooded with relief.ଅର୍ଥ : കഷ്ടം അഥവാ ആപത്തില് നിന്ന് രക്ഷപ്പെടുന്ന അല്ലെങ്കില് വിടുവിക്കുന്ന പ്രക്രിയ.
ଉଦାହରଣ :
നമ്മളെല്ലാവരേയും രക്ഷപ്പെടുത്തുന്നത് ഒരേ ഈശ്വരനാണ്.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Recovery or preservation from loss or danger.
Work is the deliverance of mankind.ଅର୍ଥ : സ്വതന്ത്രമാക്കപ്പെടുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.
ଉଦାହରଣ :
നാളെ മാധവനു ജയിലില്‍ നിന്ന് മോചനം ലഭിക്കും.
ସମକକ୍ଷ : വിടുതല്, സ്വാതന്ത്ര്യം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : മോചിപ്പിക്കപ്പെടുന്ന അല്ലെങ്കില്‍ കളഞ്ഞിട്ട് പോകുന്ന പ്രക്രിയ.
ଉଦାହରଣ :
ഈ ജോലിയില് നിന്ന് എനിക്ക് അവധി കിട്ടുന്നില്ല.
ସମକକ୍ଷ : അവധി, ഒഴിവുകാലം, വിശ്രമകാലം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ബന്ധനത്തില്‍ നിന്ന് മോചിപ്പിക്കുക
ଉଦାହରଣ :
ഞാന്‍ ആ നാറിയെ അത്ര എളുപ്പം മോചിപ്പിക്കുകയില്ല
ସମକକ୍ଷ : സ്വാതന്ത്ര്യം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
छोड़ने या बंधन से मुक्त करने की क्रिया।
मैं उस बदमाश की छुड़ाई इतनी आसानी से नहीं करूँगा।ଅର୍ଥ : മുക്തി ലഭിക്കുന്ന അവസ്ഥ
ଉଦାହରଣ :
അമേരിക്കയിലെ അടിമകളുടെ മോചനത്തിന്റെ കീര്ത്തി ലിങ്കണ്‍ അവകാശപ്പെട്ടതാകുന്നു
ସମକକ୍ଷ : മുക്തി, സ്വാതന്ത്ര്യം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The condition of being free. The power to act or speak or think without externally imposed restraints.
freedom