ଅର୍ଥ : പകുതി മരിച്ച അല്ലെങ്കില്‍ മരണത്തിന്റെ തീരത്തു നില്ക്കുന്ന.
ଉଦାହରଣ :
ഗ്രാമവാസികള്‍ കള്ളനെ അടിച്ചടിച്ച് മൃതപ്രായനായവനാക്കി തീര്‍ത്തു .
ସମକକ୍ଷ : മരണാവസ്ഥയിലായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : മരണത്തിന്റെ അടുത്തെത്തിയ.
ଉଦାହରଣ :
അവന് തന്റെ മരണാസന്നനായ വൃദ്ധ പിതാവിനെ നന്നായി ശുശ്രൂഷിക്കുന്നു.
ସମକକ୍ଷ : മരണാസന്നനായ, മരിക്കാറായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :