ଅର୍ଥ : ഏതെങ്കിലും ഭാരമുള്ള വസ്തു ഭൂമിയുടെ ഉപരിതലത്തിലൂടെ ചരിക്കുമ്പോള് ഉണ്ടാകുന്ന ശബ്ദം
ଉଦାହରଣ :
ബുള്ഡോസറ് ഓടുന്നതിന്റെ കുലുക്കം കാരണം രാത്രി മുഴുവന് ഉറക്കം വന്നില്ല
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ലോഹത്തിന്മേൽ മറ്റൊരു ലോഹം കൊണ്ട് അടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം അത് കുറച്ച് സമയത്തേയ്ക്ക് കേൾക്കും
ଉଦାହରଣ :
വീട്ടിൽ നവ വധുവിന്റെ ചിലമ്പൊലി മുഴങ്ങിക്കൊണ്ടിരുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : കേള്ക്കാന്‍ പറ്റുന്നതു്.
ଉଦାହରଣ :
തീക്ഷണമായ ഒരു ശബ്ദം അവന്റെ ഏകാഗ്രതയെ ഭഞ്ചിച്ചു.
ସମକକ୍ଷ : ഇടിനാദം, ഝംകാരം, ധ്വനം, നാദം, പദം, മേഘശബ്ദം, വാക്കു്, വാദ്യനാദം, ശബ്ദം, ശ്രുതി, സ്വനം, സ്വരം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The particular auditory effect produced by a given cause.
The sound of rain on the roof.ଅର୍ଥ : കാറ്റുവീശുന്ന ശബ്ദം
ଉଦାହରଣ :
കാറ്റിന്റെ മുഴക്കം കാതില്‍ വീഴാതിരിക്കുന്നതിനായി അവള് ചെവിയില്‍ പഞ്ഞി തിരുകി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A buzzing or hissing sound as of something traveling rapidly through the air.
He heard the whiz of bullets near his head.