ଅର୍ଥ : മുരളുക
ଉଦାହରଣ :
ശര്ക്കരയില്‍ ഈച്ചകള്‍ മുരണ്ടു കൊണ്ടിരുന്നു
ସମକକ୍ଷ : ശബ്ദിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : പൂച്ച മുതലായവയുടെ ഘുർ ഘുർ ശബ്ദം
ଉଦାହରଣ :
പൂച്ച മുരണ്ടു കൊണ്ടിരിക്കുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : വണ്ട് മുതലായവ മധുരമായ ശബ്ദത്തില്‍ മൂളുക
ଉଦାହରଣ :
വണ്ടുകള്‍ പൂന്തോട്ടത്തില്‍ മൂളിക്കൊണ്ടിരുന്നു
ସମକକ୍ଷ : മൂളുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : പേടിപ്പിക്കുന്നതിനു വേണ്ടി പട്ടി, പൂച്ച മുതലായവയുടെ ഗൌരവമുള്ള ശബ്ദം ഉണ്ടാക്കുക.
ଉଦାହରଣ :
കുട്ടി പൂച്ചയെ പോലെ മുരണ്ടു.
ସମକକ୍ଷ : അമറുക, മുക്കുറയിടുക, മോങ്ങുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഒട്ടകത്തിന്റെ സംസാരം
ଉଦାହରଣ :
ഒട്ടകം ഇടക്കിടയ്ക്ക് അമറിക്കൊണ്ടിരുന്നു
ସମକକ୍ଷ : അമറുക, മുക്രയിടുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : മുരളുക
ଉଦାହରଣ :
തിരിഞ്ഞു കിടന്നപ്പോള്‍ എന്റെ കട്ടില്‍ മുരണ്ടു