ଅର୍ଥ : മധുര രസമുള്ള ഫലങ്ങള്‍ തരുന്ന ഒരു വള്ളിച്ചെടി.
ଉଦାହରଣ :
മുന്തിരിങ്ങ കൊണ്ടു വീഞ്ഞുണ്ടാക്കുന്നു.
ସମକକ୍ଷ : മുന്തിരിങ്ങ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Any of various juicy fruit of the genus Vitis with green or purple skins. Grow in clusters.
grapeଅର୍ଥ : മധുരമുള്ള ഫലങ്ങള്‍ തരുന്ന ഒരു വള്ളി.
ଉଦାହରଣ :
നാസിക്കില്‍ മുന്തിരിക്കൃഷി ധാരാളമുണ്ട്.
ସମକକ୍ଷ : ദ്രാക്ഷ, മുന്തിരിങ്ങ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Any of numerous woody vines of genus Vitis bearing clusters of edible berries.
grape, grape vine, grapevine