ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ മുന ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

മുന   നാമം

ଅର୍ଥ : ഏതെങ്കിലും ഒരു വസ്തുവിന്റെ മുന്നിലേക്കു നില്ക്കുന്ന നീണ്ട ഭാഗം.

ଉଦାହରଣ : യുദ്ധം ചെയ്യാതെ ഒരു സൂചി മുനയോളം സ്ഥലം പോലും പാണ്ഡവര്ക്കു കൊടുക്കില്ലെന്നു ദുര്യോധനന്‍ ശ്രീകൃഷ്ണനോടു പറഞ്ഞു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वस्तु आदि का आगे की ओर निकला हुआ पतला भाग।

दुर्योधन ने श्रीकृष्ण से कहा कि बिना युद्ध के सूई की नोक के बराबर ज़मीन भी पांडवों को नहीं दूँगा।
अणी, अनी, नोंक, नोक, पालि, शिखा, शोशा

A sharp point (as on the end of a spear).

pike

ଅର୍ଥ : നദി അല്ലെങ്കില്‍ ജലാശയത്തിന്റെ തീരം.

ଉଦାହରଣ : നദിയുടെ തീരത്തു്‌ അവന്‍ വഞ്ചി കാത്തു നില്ക്കുന്നുണ്ടായിരുന്നു.

ସମକକ୍ଷ : അനീകം, അരു, അരുകു്‌, ഓരം, കടല്ക്കര, കര, കുലം, കുലദേശം, ജലാശയത്തിന്റെ വക്കു്‌, തടം, തീരം, തീരപ്രദേശം, നദീതടം, രോധസ്സു്, സമുദ്രതീരം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

नदी या जलाशय का किनारा।

नदी के तट पर वह नाव का इंतज़ार कर रहा था।
अवार, अवारी, कगार, किनारा, कूल, छोर, तट, तीर, पश्ता, बारी, मंजुल, वेला, साहिल

The land along the edge of a body of water.

shore

ଅର୍ଥ : ആയുധത്തിന്റെ നേര്ത്ത അറ്റം

ଉଦାହରଣ : കത്തിയുടെ മൂര്ച്ച പോയി.

ସମକକ୍ଷ : മൂര്ച്ച്, വായ്ത്തല


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

हथियार का तेज़ किनारा।

चाकू की धार मुड़ गई है।
दम, धार, बाढ़, बारी

The sharp cutting side of the blade of a knife.

cutting edge, knife edge

ଅର୍ଥ : കുന്തം, അമ്പ് മുതലായവയുടെ മുന്നിലെ കൂര്ത്ത അറ്റം

ଉଦାହରଣ : ഈ അമ്പിന്റെ മുന വളരെ കൂര്ത്തതാകുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

तीर, तलवार या बरछी आदि के तेज धारवाला या आगे का धारदार भाग।

इस तीर का फल बहुत नुकीला है।
अँकड़ा, अँकुड़ा, अंकड़ा, अंकुड़ा, आँकुड़ा, गाँस, गाँसी, गांस, गांसी, गासी, फल

ଅର୍ଥ : ഭിന്നമായ ദിശകളില്‍ നിന്നു വന്നിട്ടു ഒരേ സ്ഥാനത്തു കൂടിച്ചേരുന്ന രേഖകളുടേയും ഭൂതലത്തിന്റേയും ഇടയിലുള്ള സ്ഥാനം.

ଉଦାହରଣ : പലഹാരങ്ങളുടെ പീടിക അങ്ങാടിയുടെ തെക്കെ കോണിലാണു്.

ସମକକ୍ଷ : അഗ്രം, കോടി, കോണം, കോണ്‍, തിരിവു്, മുക്കു്, മൂല, രണ്ടു തെരുവുകള്‍ ബന്ധിക്കുന്ന സ്ഥലം, വളവു്‌, വാള്മുന


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

भिन्न दिशाओं से आकर एक स्थान पर मिलने वाली रेखाओं या धरातलों के बीच का स्थान।

मिठाई की दुकान बाज़ार के दक्षिण कोने पर है।
अर, अस्र, आर, कोण, कोना, गोशा

A projecting part where two sides or edges meet.

He knocked off the corners.
corner