ଅର୍ଥ : പലരൂപങ്ങളോ ആകൃതികളോ കൊത്തിയെടുത്ത മരത്തിന്റെയോ ലോഹത്തിന്റെയോ ഖണ്ഡം ഇത് മറ്റുവസ്തുക്കളുടെ പുറത്ത് അമര്ത്തുമ്പോള്‍ അതിലെ അടയാളം ആ വസ്തുവില്‍ പതിയുന്നു
ଉଦାହରଣ :
പണിക്കാര്‍ അച്ചുകൊണ്ട് തുണികളില്‍ പല തരത്തിലുള്ള അടയാളങ്ങള്‍ പതിക്കുന്നു.
ସମକକ୍ଷ : അച്ച്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A block or die used to imprint a mark or design.
stampଅର୍ଥ : ഏതെങ്കിലും ഒരു സമൂഹത്തിന്റെ പ്രതിനിധിയായി അതിന്റെ എല്ലാ കാര്യങ്ങളുടെയും പ്രതിനിധാനം ചെയ്യുക
ଉଦାହରଣ :
ഓരോ രാജ്യത്തിനും, സംസ്ഥാനത്തിനും സ്ഥാപനങ്ങള്ക്കും തങ്ങളുടേതായ പ്രത്യേകമായ പ്രതീകങ്ങള്‍ ഉണ്ടായിരിക്കും
ସମକକ୍ଷ : അടയാളം, ചിഹ്നം, പ്രതീകം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Special design or visual object representing a quality, type, group, etc..
emblem