ଅର୍ଥ : പിതാവിന്റെ പിതാവ്.
ଉଦାହରଣ :
എന്റെ മുത്തച്ഛന് ഒരു ധർമ്മിഷ്ഠനായ വ്യക്തിയാണ്.
ସମକକ୍ଷ : അച്ഛച്ഛന്, അപ്പൂപ്പന്, പിതാമഹന്, പിതൃപിതാവ്
ଅର୍ଥ : അമ്മയുടെ അച്ഛന്.
ଉଦାହରଣ :
എന്റെ അമ്മച്ഛന് അധ്യാപകനാണ്.
ସମକକ୍ଷ : അപ്പൂപ്പന്, അമ്മച്ഛന്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :