ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ മാറ്റിവെച്ച ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

മാറ്റിവെച്ച   നാമവിശേഷണം

ଅର୍ଥ : വേറെയാക്കപ്പെട്ട.

ଉଦାହରଣ : തുടയ്ക്കലിനുശേഷം മാറ്റിവെച്ച വസ്തുക്കള് വീണ്ടും യഥാസ്ഥാനത്ത് വന്നിരിക്കുന്നു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

हटाया या दूर किया हुआ।

पोताई के बाद अपहत वस्तुएँ यथास्थान रखी जा रही हैं।
अपहत

ଅର୍ଥ : ഏതെങ്കിലും കാര്യം, വ്യക്തി, വാക്ക് എന്നിവക്ക് വേണ്ടി മുഖ്യ രൂപത്തില് സുരക്ഷ ഏര്പ്പെടുത്തിയത്.

ଉଦାହରଣ : ഈ കാലത്ത് ചില തസ്തികകള്‍ ചില വിഭാഗക്കാര്ക്കു വേണ്ടി കരുതിവെച്ചതാണ്.

ସମକକ୍ଷ : കരുതിവെച്ച, നീക്കിവെച്ച


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी विशेष कार्य, पद, व्यक्ति आदि के लिए मुख्य रूप से सुरक्षित किया हुआ।

इस मकान की पहली मंज़िल में आरक्षित आवास हैं।
आरक्षित, रिजर्व्ड, रिज़र्व्ड, व्याससिद्ध

Set aside for the use of a particular person or party.

reserved

ଅର୍ଥ : കുറച്ചു നേരത്തേക്കു വേണ്ടി നിറുത്തി വെച്ചത്.

ଉଦାହରଣ : സ്തംഭിച്ച സഭ പത്ത് മിനിറ്റിനു ശേഷം വീണ്ടും ആരംഭിച്ചു.

ସମକକ୍ଷ : നിറുത്തിവെച്ച, സ്തംഭിച്ച


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो कुछ समय के लिए रोक दिया गया है।

स्थगित सभा दस मिनट पश्चात् पुनः प्रारंभ हो गई।
निलंबित, निलम्बित, मुलतवी, मुल्तवी, लंबित, लम्बित, स्थगित