ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ മാന്യമല്ലാത്ത ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

മാന്യമല്ലാത്ത   നാമവിശേഷണം

ଅର୍ଥ : സഭ്യമല്ലാത്തവന്.

ଉଦାହରଣ : നിങ്ങള് അപരിഷ്കൃതമായ വ്യക്തിയെ പോലെ ജീവിക്കുന്നതു്‌ എന്തിനാണു്. അവന്‍ വിഡ്ഢിത്തരങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു.

ସମକକ୍ଷ : അടക്കമൊതുക്കമില്ലാത്ത, അനുചിതമായ, അന്തസ്സില്ലാത്ത, അപമര്യാദയായ, അറപ്പുണ്ടാക്കുന്ന, അശ്ളീലമായ, അസാന്മാസര്ഗ്ഗികമായ, ആഭാസമായ, ഔചിത്ത്യമില്ലാത്ത, കാമാര്ത്തിയുള്ള, കുത്സിത, ഗ്രാമ്യമായ, താണതരത്തിലുള്ള, തെറിയായ, നാഗരികമല്ലാത്ത, നിന്ദ്യമായ, നിയമവിരുദ്ധമായ, പരുക്കന്‍, പ്രാകൃതപ്പെരുമാറ്റമുള്ള, വിഷയലംബടത്വമുള്ള, സദാചാരവിരുദ്ധമായ, സഭായോഗ്യമല്ലാത്ത


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

(of persons) lacking in refinement or grace.

bounderish, ill-bred, lowbred, rude, underbred, yokelish

ଅର୍ଥ : ആദരണീയവും സാമൂഹികവുമല്ലാത്തത്.

ଉଦାହରଣ : താങ്കളെ പോലൊരു വ്യക്തിക്ക് മാന്യമല്ലാത്ത ഭാഷ ഉപയോഗിക്കാന്‍ പറ്റില്ല.

ସମକକ୍ଷ : ശ്ലീലമല്ലാത്ത, സഭ്യമല്ലാത്ത


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो सम्मानजनक या सामाजिक तौर पर स्वीकृत न हो।

आप जैसे व्यक्ति को अशोभनीय भाषा का प्रयोग नहीं करना चाहिए।
अशोभनीय

Not in keeping with accepted standards of what is right or proper in polite society.

Was buried with indecent haste.
Indecorous behavior.
Language unbecoming to a lady.
Unseemly to use profanity.
Moved to curb their untoward ribaldry.
indecent, indecorous, unbecoming, uncomely, unseemly, untoward

ଅର୍ଥ : മാനിക്കുവാന് യോഗ്യമല്ലാത്ത

ଉଦାହରଣ : ഈ മാന്യമല്ലാത്ത വ്യവസ്ഥകളിന്മേഗല്‍ പണം എങ്ങനെ നിങ്ങള്‍ ക്രയവിക്രയം നടത്തും


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जिसे ठीक, नियमित या विहित न होने के कारण न माना जा सकता हो या न मानने योग्य।

इन अमाननीय शर्तों पर तुम सौदा कैसे कर सकते हो।
अमाननीय, अमान्य