ଅର୍ଥ : ദേശം, നഗരം, നദി, പർവ്വതം മുതലായവ കാണാന്‍ കഴിയുന്ന ഭൂമി അല്ലെങ്കില്‍ ആകാശമണ്ഡലത്തിന്റെ ഏതെങ്കിലും ഭാഗങ്ങളുടെ സ്ഥിതി മുതലായവ പരിഗണിച്ച് തയ്യറാക്കിയിട്ടുള്ള അതിന്റെ സൂചക ചിത്രം .
ଉଦାହରଣ :
ഇത് ഭാരതത്തിന്റെ ഭൂപടം ആണ്.
ସମକକ୍ଷ : ആകാശചിത്രം, ആകൃതിരേഖാചിത്രം, ഭൂപടം, രേഖാചിത്രം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A diagrammatic representation of the earth's surface (or part of it).
map