ଅର୍ଥ : ഏതെങ്കിലും മതത്തെക്കുറിച്ച് അല്ലെങ്കില്‍ മത വിദ്യാഭ്യാസം നല്കുന്ന ഗ്രന്ഥം.
ଉଦାହରଣ :
എല്ലാ മത ഗ്രന്ഥങ്ങളും ഈശ്വരന്റെ മഹത്വം പ്രതിപാദിക്കുന്നു
ସମକକ୍ଷ : മതഗ്രന്ഥം, മതപരമായഗ്രന്ഥം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वह ग्रंथ या पुस्तक जिसमें किसी धर्म की शिक्षा हो या धर्म संबंधी ग्रंथ।
सभी धर्म ग्रंथ ईश्वर की महत्ता को प्रतिपादित करते हैं।