ଅର୍ଥ : തിരിച്ചു വരുന്ന അല്ലെങ്കില്‍ തിരിച്ച് വരുത്തുന്ന അല്ലെങ്കില്‍ പിന്നിലേയ്ക്ക് വരുന്ന
ଉଦାହରଣ :
സൂര്യകിരണങ്ങള്‍ ഭൂമിയില്‍ തട്ടി പ്രതിഫലിച്ചിട്ടാണ് പരക്കുന്നത്
ସମକକ୍ଷ : തട്ടിതിരിച്ച് വരുന്ന, പിന്തിരിഞ്ഞുവരുന്ന, പ്രതിഫലിക്കുന്ന
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
पलटा हुआ या पलटाया हुआ या पीछे फिरा हुआ।
सूर्य की परावर्तित किरणें धरती पर फैल जाती हैं।(especially of incident sound or light) bent or sent back.
Reflected light.