ଅର୍ଥ : ഭരണം നടത്തുന്നവള്‍.
ଉଦାହରଣ :
റാണി ലക്ഷ്മീ ബായി സമര്‍ത്ഥനയായ ഒരു ഭരണാധികാരി ആയിരുന്നു.
ସମକକ୍ଷ : ഭരണതന്ത്രജ്ഞ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A woman emperor or the wife of an emperor.
empressଅର୍ଥ : ഭരണം ചെയ്യുന്നവന്.
ଉଦାହରଣ :
ശിവാജി ഒരു സമര്‍ത്ഥനായ ഭരണകര്‍ത്താവായിരുന്നു.
ସମକକ୍ଷ : ഭരണകര്‍ത്താവ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഭരിക്കുന്ന ആള്.
ଉଦାହରଣ :
ശിവാജി വളരെ സാമര്‍ത്ഥ്യമുള്ള ഭരണാധികാരി ആയിരുന്നു.
ସମକକ୍ଷ : അധികാരി, അധികൃതര്‍, അധിപന്, ഇന്‍സ്പെക്റ്റര്‍, ഉപദേഷ്ടാവു്, കങ്കാണി, കാര്യസ്ഥന്, കൈകാര്യകര്ത്താവു്, തലയാള്‍, തലവന്‍, നടത്തിപ്പുകാരന്, നായകന്, നിയന്താവു്, നിയന്ത്രിക്കുന്നവന്, നേതാവു്, പതി, പരിശോധകന്, പര്യവേക്ഷകന്, പാലകന്, പ്രമാണി, ഭരണനിര്വാഹകന്, ഭാരവാഹി, മാനേജര്‍, മാര്ഗ്ഗദര്ശകന്, മുതലാളി, മേലധികാരി, മേലന്വേഷകന്, മേലാള്, മേല്നോട്ടക്കാരന്, മേല്വിചാരക്കാരന്, യജമാനന്, വഴികാട്ടി, വ്യവസ്ഥാപകന്‍, സംവിധായകന്, സര്‍ദാര്‍, സൂപ്രണ്ടു്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും രാജ്യം, സ്ഥാപനം മുതലായവയുടെ ഭരണം അല്ലെങ്കില്‍ നടത്തിപ്പ് ചെയ്യുന്ന ആള്
ଉଦାହରଣ :
“ശ്രീമതി ഇന്ദിരാ ഗാന്ധി ഒരു നിപുണയായ ഭരണാധികാരിയായിരുന്നു”
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वह जो राज्य, संस्थान आदि का प्रसाशन या प्रबंध करता हो।
श्रीमती इंदिरा गाँधी एक कुशल प्रशासक थीं।ଅର୍ଥ : ഭരണം നടത്തുന്നവന്.
ଉଦାହରଣ :
രാമന് ഈ പ്രസ്ഥാനത്തിന്റെ ഭരണകര്‍ത്താവ് എന്ന നിലയില്‍ ഇരിക്കുനു.
ସମକକ୍ଷ : ഭരണകര്‍ത്താവ്