ଅର୍ଥ : ഒരാളൊടു പ്രേമംകൊണ്ടു തോന്നുന്ന അഭിനിവേശം; പ്രേമത്തിനു കണ്ണില്ല.
ଉଦାହରଣ :
ସମକକ୍ଷ : അനുരാഗം, അന്പു്, അഭിനിവേസം, അഭിരുചി, അഭിലാഷം, ആശ, ആസക്തി, ഇച്ഛ, ഇഷ്ടി, കാമം, കൊതി, ചായ്വു്, താത്പര്യം, തൃഷ്ണ, പക്ഷപാതം, പിടിത്തം, പ്രണയം, പ്രതിപത്തി, പ്രിയം, പ്രിയത, പ്രീതി, ബാന്ധവം, മനോരധം, മമത, മാര്‍ഗ്ഗണം, മോഹം, രസം, രിധമം, വാത്സല്യം, സന്തോഷം, സൌഹാര്‍ദ്ദം, സ്നിഗ്ധത, സ്നേഹം, ഹാര്‍ദ്ദം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वह मनोवृत्ति जो किसी काम, चीज, बात या व्यक्ति को बहुत अच्छा, प्रशंसनीय तथा सुखद समझकर सदा उसके साथ अपना घनिष्ठ संबंध बनाये रखना चाहती है या उसके पास रहने की प्रेरणा देती है।
प्रेम में स्वार्थ का कोई स्थान नहीं होता।A strong positive emotion of regard and affection.
His love for his work.ଅର୍ଥ : ഇഷ്ടപ്പെട്ട വസ്തുവിന്റെ അടുത്തിരിക്കുമ്പോഴത്തെ ഭാവം അല്ലെങ്കില്‍ ഏതെങ്കിലും ഒരു നല്ല കാര്യം നടക്കുമ്പോഴത്തെ മാനസിക ഭാവം.
ଉଦାହରଣ :
അവന്റെ ജീവിതം ആനന്ദ ഭരിതമാണൂ്.
ସମକକ୍ଷ : അക്ഷതം, അനുഭൂതി, അനുഭോഗം, അന്പു്, ആനദാനുഭൂതി, ആനന്ദം, ആവേശം, ആസ്വാദനം, ഇന്ദ്രിയസുഖം, ഉത്സാഹം, ഉല്ലാസം, ക്ഷേമം, ചാരിതാര്യം, തുഷ്ടി, പ്രീതി, മദ്രം, രസാനുഭവം, രാസിക്യം, വിഷയസുഖം, ശാന്തി, സുഖാസ്വാദനം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
मन का वह भाव या अवस्था जो किसी प्रिय या अभीष्ट वस्तु के प्राप्त होने या कोई अच्छा और शुभ कार्य होने पर होता है।
उसका जीवन आनंद में बीत रहा है।ଅର୍ଥ : സ്ത്രീ പുരുഷന്മാരുടെ ഇടയിലുള്ള പരസ്പര വിശ്വാസം സ്നേഹം, രൂപം, ഗുണം സാന്നിധ്യം അല്ലെങ്കില്‍ കാമവാസന കാരണം ഉണ്ടാകുന്നതാണ്.
ଉଦାହରଣ :
ഹീര്‍ രംജാ, ശിരീ ഫര്‍ഹാദ്, ഡോലാ മാരു എന്നിവരുടെ പ്രേമം അനശ്വരമാണ്.
ସମକକ୍ଷ : പ്രണയം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A deep feeling of sexual desire and attraction.
Their love left them indifferent to their surroundings.ଅର୍ଥ : എല്ലാ വിധത്തിലും സുഖം ഉള്ളവന് അല്ലെങ്കില്‍ സുഖം ലഭിക്കുന്നവന്.
ଉଦାହରଣ :
നാം എല്ലാവരും സുഖമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു.
ସମକକ୍ଷ : അക്ഷതം, ആനന്ദാനുഭൂതി, തുഷ്ടി, പ്രീത്, സുഖം ആഗ്രഹിക്കുന്നവന്, സുഖാസ്വാദനം, സ്നേഹം ആഗ്രഹിക്കുന്നവന്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :