ସଦସ୍ୟତା ନିଅନ୍ତୁ
ପୃଷ୍ଠା ଠିକଣା କ୍ଲିପବୋର୍ଡରେ କପି ହୋଇଛି ।
ଅର୍ଥ : പണക്കാരനാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ଉଦାହରଣ : പ്രഭുത്വം എല്ലാവര്ക്കും അനുകൂലമായി വരില്ല.
ସମକକ୍ଷ : ആഢ്യത്വം, ധനപുഷ്ടി, സമ്പന്നത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी English
अमीर होने की अवस्था या भाव।
Abundant wealth.
ଅର୍ଥ : പ്രഭുവാകുന്ന അവസ്ഥ
ଉଦାହରଣ : പ്രഭുവിന്റെ പ്രഭുത്വം ആരാല്‍ അവഗണിക്കുവാന്‍ കഴിയും
प्रभु होने की स्थिति।
The authority of a lord.
ସଂସ୍ଥାପନ କରନ୍ତୁ