ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പ്രപഞ്ചം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പ്രപഞ്ചം   നാമം

ଅର୍ଥ : ലോകത്തിലെ വൃക്ഷ ലതാദികള്, പക്ഷി മൃഗാദികള്‍, ഭൂ ദൃശ്യങ്ങള്‍ എന്നിവയുടെ ശ്യാമളമായ സ്വാഭാവിക കാഴ്ച.

ଉଦାହରଣ : പ്രകൃതിയെ അതിന്റെ സ്വഭാവിക രൂപത്തിലാക്കി വയ്ക്കുന്നതിനു വേണ്ടി ദൃഢമായ ചുവട് വയ്ക്കണം.

ସମକକ୍ଷ : പ്രകൃതി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

प्राकृतिक दृश्य संसार जिसमें पेड़-पौधे, पशु-पक्षी और भू-दृश्य आदि शामिल हैं।

प्रकृति को उसके मूल रूप में बनाए रखने के लिए ठोस कदम उठाने चाहिए।
निसर्ग, प्रकृति

The natural physical world including plants and animals and landscapes etc..

They tried to preserve nature as they found it.
nature

ଅର୍ଥ : സകല ചരാചരങ്ങളുടെയും നിവാസസ്ഥലം.

ଉଦାହରଣ : ഈ ലോകത്തു ജനിച്ചവനു്‌ മരണം നിശ്ചയം.

ସମକକ୍ଷ : ഉലകം, ജഗതി, ജഗത്തു്‌, പ്രകൃതി, പ്രകൃതിശക്‌തി, ഭുവനം, ഭൂതം, ഭൂതലം, ഭൂമി, വിശ്വം, വിഷ്ടപം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ଅର୍ଥ : ഈ ലോകത്തു താമസിക്കുന്ന ജനങ്ങള്.

ଉଦାହରଣ : മഹാത്മ ഗാന്ധിയെ ഈ ലോകം മുഴുവനും ആദരിക്കുന്നു, ഞാന് ഈ ലോകത്തിനെ കണക്കാക്കുന്നില്ല, ഇന്നത്തെ ലോകം പൈസയുടെ പുറകെ പോകുന്നു.

ସମକକ୍ଷ : ഉലകം, ജഗതി, ജഗത്തു്‌, പ്രകൃതി, ഭുവനം, ഭൂതം, ഭൂതലം, ഭൂമി, മനുഷ്യജീവിത രംഗം, ലോകം, വിശ്വം, വിഷ്ടപം, സകല ചരാചരങ്ങളുടെയും നിവാസ സ്ഥലം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

संसार में रहने वाले लोग।

महात्मा गाँधी का सम्मान पूरी दुनिया करती है।
मैं इस दुनिया की परवाह नहीं करता।
आज की दुनिया पैसे के पीछे भाग रही है।
जग, जगत, जगत्, जमाना, जहाँ, जहां, जहान, ज़माना, दुनिया, दुनियाँ, दुनियाँवाले, दुनियावाले, लोक, लोग, वर्ल्ड, विश्व, संसार

People in general considered as a whole.

He is a hero in the eyes of the public.
populace, public, world

ଅର୍ଥ : അനന്തമായ ലോകം അതായത് നക്ഷത്രങ്ങള്, ഗ്രഹങ്ങള്‍ മുതലായവയാല്‍ സമ്പൂര്ണ്ണമായത്.

ଉଦାହରଣ : ഈ വിശ്വം രഹസ്യങ്ങളെ കൊണ്ട് സമ്പൂര്ണ്ണമാണ്.

ସମକକ୍ଷ : അഖിലാണ്ഡം, ജഗതി, ജഗത്, ജഗത്ത്, ലോകം, വിശ്വം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अनंत लोकों अर्थात् तारों, ग्रहों, नक्षत्रों, आदि से युक्त संपूर्ण विश्व।

ब्रह्मांड रहस्यों से भरा पड़ा है।
अंड, अण्ड, अधिलोक, ब्रम्हांड, ब्रम्हाण्ड, ब्रह्मांड, ब्रह्माण्ड, यूनिवर्स, विराट्, विश्व, सृष्टि

Everything that exists anywhere.

They study the evolution of the universe.
The biggest tree in existence.
cosmos, creation, existence, macrocosm, universe, world