ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പ്രതിഘം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പ്രതിഘം   നാമം

ଅର୍ଥ : കോപിച്ച അവസ്ഥ അല്ലെങ്കില്‍ ഭാവം.

ଉଦାହରଣ : കോപത്തില്‍ നിയന്ത്രണം സ്ഥാപിക്കുക വളരെ വലിയ കാര്യമാണ്.

ସମକକ୍ଷ : അമര്ഷം, കോപം, ക്രുത്തു, ദേഷ്യം, രുട്ടു, രോഷം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

रुष्ट होने की क्रिया या भाव।

रूठन पर काबू पाना बहुत बड़ी बात होती है।
रूठन

A mood or display of sullen aloofness or withdrawal.

Stayed home in a sulk.
sulk, sulkiness

ଅର୍ଥ : കഷ്ടം അല്ലെങ്കില്‍ ദ്രോഹം ഉണ്ടാകുന്നതിനു വേണ്ടി അനുചിതമായ കാര്യം ചെയ്യുന്ന ആളോടു തോന്നുന്ന വികാരം.

ଉଦାହରଣ : ക്രോധംകൊണ്ടു ഉന്മിത്തനായ വ്യക്‌തി എന്തു വേണമെങ്കിലും ചെയ്യും.

ସମକକ୍ଷ : അപ്രീതി, അഭ്യസൂയ, അമര്ഷം, അരതി, അലോഹ്യം, അവജ്ഞ, അസന്തോഷം, ഈര, ഉഗ്രകോപം, കാലുഷ്യം, കൊടും പക, ക്രുദ്ധത, ക്രോധം, ജന്മപ്പക, ദ്വേഷം, ധാര്മികരോഷം, നീരസം, പരിഭവം, പ്രകോപനം, ബദ്ധ വൈരം, മദം, മന്യു, മറുപ്പു്‌, മാഢി, മാനം, മുങ്കോപം, മുഷിച്ചില്, മുഷിച്ചില്‍, മുഷിവു, രസക്കേട്, രുട്ടു്‌, രുഷ, രുഷ്ടി, വിദ്വേഷം, വിപ്രതിപത്തി, വിരോധം, വൈരം, വൈരസ്യം, ശുണ്ഠി, സ്പര്ദ്ധ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

चित्त का वह उग्र भाव जो कष्ट या हानि पहुँचाने वाले अथवा अनुचित काम करने वाले के प्रति होता है।

क्रोध से उन्मत्त व्यक्ति कुछ भी कर सकता है।
अनखाहट, अमरख, अमर्ष, अमर्षण, असूया, आक्रोश, आमर्ष, कहर, कामानुज, कोप, क्रोध, क्षोभ, खुनस, खुन्नस, गजब, गज़ब, ग़ज़ब, गुस्सा, तमिस्र, ताम, दाप, मत्सर, रिस, रीस, रुष्टि, रोष, व्यारोष

A strong emotion. A feeling that is oriented toward some real or supposed grievance.

anger, choler, ire

ଅର୍ଥ : കോപിക്കുന്ന അവസ്ഥ.

ଉଦାହରଣ : അവന്റെ അടുത്ത് തമാശ കാണിക്കല്ലെ, ചെറിയ ചെറിയ കാര്യങ്ങള്ക്ക് അവനു കോപം വരും.

ସମକକ୍ଷ : അമര്ഷം, കോപം, ക്രുത്ത്, ക്രോധം, രുട്ടു, രോഷം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

चिढ़ने की अवस्था या भाव।

चिढ़ के कारण उसने अपना मुँह फेर लिया।
चिड़, चिढ़

Anger produced by some annoying irritation.

annoyance, chafe, vexation