ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പൊള്ളിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പൊള്ളിക്കുക   ക്രിയ

ଅର୍ଥ : ചുട്ടൂപഴുത്ത ലോഹം അമ്ളം മരുന്ന് എന്നിവ കൊണ്ട് ഏതെങ്കിലും ഒരു ശരീര ഭാഗം പൊളളിക്കുക

ଉଦାହରଣ : ചില ആളുകൾ വേദന മാറ്റുന്നതിനായി ദേഹം പൊള്ളിക്കുന്നു

ସମକକ୍ଷ : പൊള്ളുമാറാക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

तपे हुए लोहे, तेजाब या दवा आदि से किसी अंग को जलाना।

कुछ लोग पीड़ा दूर करने के लिए भी शरीर को दागते हैं।
आँकना, आंकना, दागना, दाग़ना

Burn, sear, or freeze (tissue) using a hot iron or electric current or a caustic agent.

The surgeon cauterized the wart.
burn, cauterise, cauterize

ଅର୍ଥ : വെള്ളത്തിന്റെ സഹായം കൂടാതെ ചൂടാക്കി പാചകം ചെയ്യുക.

ଉଦାହରଣ : റഹീം മീന്‍ വറുത്തു കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : ചുടുക, പൊരിക്കുക, മുളിക്കുക, മൊരിക്കുക, വറക്കുക, വറട്ടുക, വറുക്കുക, വറ്റിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जल की सहायता के बिना, गरम करके पकाना या सेंकना।

रहीम मछली भून रहा है।
भूँजना, भूंजना, भूजना, भूनना

Cook with dry heat, usually in an oven.

Roast the turkey.
roast