ଅର୍ଥ : മുറിവിന് മുകളില്‍ ഉണങ്ങി പിടിച്ചിരിക്കുന്ന നീരും ചോരയും മറ്റും
ଉଦାହରଣ :
ഡോക്ടർ കുരുവിന്റെ മുകളില്‍ കെട്ടിയ പൊറ്റ നീക്കം ചെയ്തതിനു ശേഷം മരുന്ന് വച്ച് കെട്ടി
ସମକକ୍ଷ :
അഴുക്ക്, ചലം, പഴുപ്പ്, പൊടി, പൊറ്റ, വടു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The crustlike surface of a healing skin lesion.
scab