ଅର୍ଥ : കവിഞ്ഞൊഴുകുക.
ଉଦାହରଣ :
ഇവിടെ എപ്പോഴും അഗ്നി പര്‍വതം പൊട്ടിയൊഴുകുന്നു.
ସମକକ୍ଷ : നിറഞ്ഞൊഴുകുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : നിറഞ്ഞു നിന്നതു കാരണം ആവരണം പൊട്ടിച്ച് പുറത്ത് വരിക.
ଉଦାହରଣ :
ശരീരത്തിലുണ്ടായ കുരു പൊട്ടിയൊലിച്ചു, ഇനി ഇത് പെട്ടെന്ന് ഉണങ്ങും.
ସମକକ୍ଷ : പൊട്ടിയൊലിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :