ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പേടിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പേടിക്കുക   ക്രിയ

ଅର୍ଥ : അനിഷ്ടം അല്ലെങ്കില്‍ ഹാനിയെക്കുറിച്ചുളള ആശങ്ക

ଉଦାହରଣ : പരീക്ഷയില്‍ ജയിക്കില്ലെന്ന ചിന്തയാല്‍ ഞാന്‍ പേടിച്ചിരുന്നു

ସମକକ୍ଷ : ഭയക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अनिष्ट या हानि की आशंका से आकुल होना।

परीक्षा में असफल न हो जाँऊ यह सोचकर मैं डर रही थी।
डरना

Be afraid or feel anxious or apprehensive about a possible or probable situation or event.

I fear she might get aggressive.
fear

ଅର୍ଥ : പേടിക്കുക.

ଉଦାହରଣ : പ്രേത കഥ കേട്ട്‌ അവന്‍ പേടിച്ചു.

ସମକକ୍ଷ : അധൈര്യപ്പെടുക, അമ്പരക്കുക, ഞടുങ്ങുക, ഞെട്ടുക, നടുങ്ങുക, പരിഭ്രമിക്കുക, ഭയക്രാന്തനാവുക, ഭയചകിതനാവുക, ഭയപ്പെടുക, ഭയമുണ്ടാകുക, ഭയവിഹ്വലനാവുക, ഭീതിപ്പെടുക, വിരളുക, സംഭ്രമിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

चारों ओर से आकर एकत्रित होना।

घटाएँ घिरी हैं पर बारिश नहीं हो रही है।
घिरना

किसी चीज़ का डर होना।

भूतों की कहानी सुनकर वह डर गया।
अपडरना, डरना, डरपना, भयभीत होना, सँकाना, हुड़कना

ଅର୍ଥ : ഏതെങ്കിലും കാര്യം ചെയ്യുമ്പോള് ധൈര്യം നഷ്ടമാവുക

ଉଦାହରଣ : ഭാരതീയ സൈന്യത്തിന് മുന്നില്‍ ശത്രു സൈന്യത്തിന്റെ ധൈര്യം ചോര്ന്ന് പോയി

ସମକକ୍ଷ : ധൈര്യംചോരുക, ഭീതിയാവുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी काम को करते समय धैर्य न रख पाना।

भारतीय सेना के आगे शत्रु सेना का धैर्य टूट गया।
धैर्य टूटना, धैर्य भंग होना