ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പൂങ്കാവനം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പൂങ്കാവനം   നാമം

ଅର୍ଥ : അതിന്റേതായ സ്വാഭാവികമായ രൂപത്തില്‍ എല്ലാവര്ക്കും വേണ്ടിയുള്ള സ്വത്തായി നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ഒരു ഭൂഭാഗം.

ଉଦାହରଣ : അപൂര്വങ്ങളായ വന്യ ജീവികളെ ഈ രാഷ്ട്രീയ ഉദ്യാനത്തില്‍ കാണാന്‍ കഴിയും.

ସମକକ୍ଷ : ഉദ്യാനം, പാര്ക്ക്, പൂങ്കാവ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

भूमि का एक हिस्सा जो अपने प्राकृतिक रूप में सार्वजनिक सम्पत्ति के रूप में सुरक्षित रखा गया हो।

इस राष्ट्रीय उद्यान में विलक्षण जंगली जंतु देखे जा सकते हैं।
उद्यान, पार्क

A large area of land preserved in its natural state as public property.

There are laws that protect the wildlife in this park.
park, parkland

ଅର୍ଥ : ഫലങ്ങളും പൂക്കളും ഉണ്ടാക്കുന്ന സുന്ദരമായ ചെടികളും വൃക്ഷങ്ങളും അടങ്ങിയ സ്ഥലം.

ଉଦାହରଣ : കുട്ടികള്‍ തോട്ടത്തില്‍ പേരയ്ക്ക പറിച്ചു കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : ഉദ്യാനം, ചോല, തോട്ടം, പാര്ക്ന‌, പൂങ്കാവു്‌, പൂഞ്ചോല, പൂന്തോട്ടം, പൂമലര്ക്കാവു്, മലര്വാടി, വനം, വൃക്ഷലതാദികള്‍ ഉള്ള പറമ്പു്‌


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह स्थान जहाँ फल-फूलदार या सुन्दर पौधों, वृक्षों आदि को लगाया गया हो।

बच्चे बगीचे में अमरूद तोड़ रहे थे।
अपवन, उद्यान, उपवन, पार्क, बग़ीचा, बगिया, बगीचा, बाग, बाग बगीचा, बाग-बगीचा, बाग़, बाग़ीचा, बाड़ी, बारी, वाटिका

A plot of ground where plants are cultivated.

garden

ଅର୍ଥ : വീടിന്റെ അടുത്തുള്ള തുറന്ന സ്ഥലം.

ଉଦାହରଣ : കുട്ടികള്‍ തോട്ടത്തില്‍ കളിച്ചു കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : അങ്കണം, ഉദ്യാനം, പൂങ്കാവു്‌, പൂന്തോട്ടം, പൂമലര്ക്കാവു്‌, മലര്‍ വാടി, മുറ്റം, വൃക്ഷ ലതാദികളുടെ പറമ്പു്‌


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

घर के बीच का खुला भाग।

बच्चे आँगन में खेल रहे हैं।
अँगनई, अँगना, अँगनाई, अँगनैया, अंगन, अंगनई, अंगना, अंगनाई, अंगनैया, अजिर, आँगन, आंगन, चौक, प्रांगण, सहन

ଅର୍ଥ : പൂക്കള്നിറഞ്ഞ തോട്ടം.

ଉଦାହରଣ : ഈ പൂന്തോട്ടം പല തരത്തിലുള്ള പൂക്കളെ കൊണ്ടു നിറഞ്ഞതാണ്.

ସମକକ୍ଷ : കുസുമാകരം, നന്താവനം, പുഷ്പവാടി, പൂഞ്ചോല, പൂന്തോട്ടം, മലര്ക്കാവ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

A garden featuring flowering plants.

flower garden