ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പുറപ്പെടുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : യുദ്ധത്തിന് വേണ്ടി ഒരുങ്ങുന്നത്.

ଉଦାହରଣ : രാമന്റെ സൈന്യം ലങ്കയിലേക്ക് പുറപ്പെട്ടു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

युद्ध के लिए प्रस्थान करने की क्रिया।

राम की सेना ने लंका की ओर प्रयाण किया।
प्रयाण

The act of invading. The act of an army that invades for conquest or plunder.

invasion

പുറപ്പെടുക   ക്രിയ

ଅର୍ଥ : ഏതെങ്കിലും ജീവി, വസ്‌തു ആദിയായവ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തുന്നതിനു വേണ്ടി നടക്കുക.

ଉଦାହରଣ : മന്ത്രി പ്രമൂഖന്‍ ഇപ്പോള്‍ ഇവിടെ നിന്ന് യാത്രയാവും.

ସମକକ୍ଷ : അഭിനിര്യാണം ചെയ്യുക, അയനം ചെയ്യുക, ഗമിക്കുക, ദേശാടനം ചെയ്യുക, പര്യടനം ചെയ്യുക, പ്രയാണം ചെയ്യുക, യാത്രയാവുക, യാനം ചെയ്യുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी प्राणी का एक स्थान से दूसरे स्थान पर पहुँचने के लिए चलना।

मंत्री महोदय अब यहाँ से जाएँगे।
अभिसरना, अभिसारना, गमन करना, चलना, जाना, निकलना, प्रस्थान करना, रवाना होना, रुख करना

Move away from a place into another direction.

Go away before I start to cry.
The train departs at noon.
depart, go, go away

ଅର୍ଥ : ഏതെങ്കിലും സ്ഥലത്തു നിന്നു മാറുകയോ പുറപ്പെടുകയോ ചെയ്യുക.

ଉଦାହରଣ : തീവണ്ടി സ്റ്റേഷനില്‍ നിന്നും യാത്രയായി.

ସମକକ୍ଷ : പോകുക, യാത്രയാവുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी स्थान से हटना या प्रस्थान करना।

रेलगाड़ी स्टेशन छोड़ चुकी है।
छोड़ना

Go away from a place.

At what time does your train leave?.
She didn't leave until midnight.
The ship leaves at midnight.
go away, go forth, leave

ଅର୍ଥ : വേഗത്തിൽ പുറപ്പെടുക

ଉଦାହରଣ : അവധിക്കുള്ള ബല്ല മുഴങ്ങിയതും അവർ വീട്ടിലേയ്ക്ക് പുറപ്പെട്ടു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

में शामिल होना या किसी काम आदि का समर्थन करने के लिए साथ आना या होना।

समाज का हर वर्ग अच्छे कामों के समर्थन में सामने आ रहा है।
सामने आना

ଅର୍ଥ : അനായസാമായി ഉച്ചരിക്കുക

ଉଦାହରଣ : വെടിയേറ്റപ്പോള്‍ ഗാന്ധിജിയുടെ നാവില്‍ നിന്ന് രാം എന്ന ശബ്ദം പുറപ്പെട്ടുപാമ്പിനെ കണ്ടതും കുട്ടിയുടെ നാവില്‍ നിന്ന് നിലവിളി വന്നു

ସମକକ୍ଷ : വരുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अनायास उच्चरित होना।

गोली लगते ही गाँधीजी के मुख से हे राम निकला।
साँप को देखकर बच्चे के मुख से चीख निकली।
निकलना

ଅର୍ଥ : ചലിക്കാന്‍ സാധിക്കുന്ന ഒരു വസ്തു ഒരു ദിക്കില് നിന്ന് മറ്റൊരു ദിക്കിലേക്ക് പോകുക.

ଉଦାହରଣ : ഈ തീവണ്ടി പത്ത് മണിക്ക് വാരാണസിയിലേക്ക് പുറപ്പെടും.

ସମକକ୍ଷ : പോവുക, യാത്രതിരിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वाहन आदि का एक स्थान से दूसरे स्थान पर जाने के लिए शुरू होना।

यह रेल दस बजे वाराणसी के लिए प्रस्थान करेगी।
खुलना, चलना, छुटना, छूटना, निकलना, प्रस्थान करना, रवाना होना

Leave.

The family took off for Florida.
depart, part, set forth, set off, set out, start, start out, take off