ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പുതുക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പുതുക്കുക   ക്രിയ

ଅର୍ଥ : നശിച്ച സാധനത്തിനെ വീണ്ടും ശരിയായ അവസ്ഥ അല്ലെങ്കില്‍ രൂപത്തില്‍ കൊണ്ടു വരുന്ന പ്രക്രിയ.

ଉଦାହରଣ : ഘടികാരം നന്നാക്കുന്നയാള്‍ ഘടികാരം നന്നാക്കി കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : അറ്റുകുറ്റപ്പണി ചെയ്യുക, അഴിച്ചു പണിയുക, കേടുതീര്ക്കുക, കേടുപാടു തീര്ക്കുക, ജീര്ണ്ണോദ്ധാരണം ചെയ്യുക, നന്നാക്കുക, നവീകരിക്കുക, പണികുറ്റം തീര്ക്കുക, പരിഷ്കരിക്കുക, പുനരുദ്ധരിക്കുക, പൂര്വ്വസ്ഥിതിയിലാക്കുക, പ്രവര്ത്താനക്ഷമാക്കുക, മരാമത്തു ചെയ്യുക, ശരിയാക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

टूटी-फूटी चीज़ को पुनः ठीक दशा या रूप में लाना।

घड़ीसाज घड़ी की मरम्मत कर रहा है।
ठीक करना, दुरुस्त करना, बनाना, मरम्मत करना

Restore by replacing a part or putting together what is torn or broken.

She repaired her TV set.
Repair my shoes please.
bushel, doctor, fix, furbish up, mend, repair, restore, touch on

ଅର୍ଥ : വീണ്ടും പുതിയതാക്കുക.

ଉଦାହରଣ : ബാബു എന്റെ ആമുഖ പത്രം പുതുക്കിക്കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : നവീകരിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

फिर से नये रूप में लाना या नया रूप देना।

बाबू मेरे परिचय-पत्र का नवीनीकरण कर रहा है।
नया करना, नवीकरण करना, नवीनीकरण करना

Restore to a previous or better condition.

They renovated the ceiling of the Sistine Chapel.
renovate, restitute

ଅର୍ଥ : സമ്പ്രദായം തടസ്സപ്പെടുത്തുക

ଉଦାହରଣ : നമ്മള് നമ്മുടെ സമുദായത്തില്‍ നിന്ന് സ്‌ത്രീധനത്തിന്റെ സമ്പ്രദായം എടുത്തുകളയേണ്ടതാണ്.

ସମକକ୍ଷ : ഇല്ലാതാക്കുക, ഉടച്ചുവാർക്കുക, എടുത്തുകളയുക, തിരുത്തുക, നവീകരിക്കുക, പരിണമിപ്പിക്കുക, പരിവർത്തനം ചെയ്യുക, പരിഷ്കരിക്കുക, പുനഃസംഘടിപ്പിക്കുക, പുനഃസംവിധാനം ചെയ്യുക, ഭേദഗതി വരുത്തുക, ഭേദപ്പെടുത്തുക, മറ്റൊന്നാക്കുക, മാറ്റിമറിക്കുക, മാറ്റുക, രൂപഭേദം വരുക, വ്യത്യാസപ്പെടുത്തുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

प्रथा आदि का अंत करना।

हमें हमारे समाज से दहेज प्रथा उठाना है।
उठाना, दूर करना, बंद करना, समाप्त करना, हटाना

Put an end to.

Lift a ban.
Raise a siege.
lift, raise