ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പാരായണം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പാരായണം   നാമം

ଅର୍ଥ : നിഷ്ഠയോടെ അല്ലെങ്കില് വിധിയാം വണ്ണം മതഗ്രന്ഥം വായിക്കുന്ന അല്ലെങ്കില്‍ പാരായണം ചെയ്യുന്ന ക്രിയ അല്ലെങ്കില്‍ ഭാവം

ଉଦାହରଣ : ഈ അമ്പലത്തില്‍ അഘണ്ഡ രാമായണ പാരായണം നടത്തുന്നതിനുള്ള ഏര്പ്പാട് ചെയ്യപ്പെട്ടിരിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

नियम या विधिपूर्वक धर्मग्रंथ पढ़ने की क्रिया या भाव।

इस मंदिर में अखंड रामायण पाठ का आयोजन किया गया है।
तलावत, तिलावत, पाठ

ଅର୍ଥ : എഴുതിയത് ഈണത്തില് വായിക്കുന്ന പ്രക്രിയ.

ଉଦାହରଣ : കുട്ടികളുടെ ഈണത്തിലുള്ള വായന കേട്ട് ശ്രോതാക്കള്‍ കയ്യടിച്ചു.

ସମକକ୍ଷ : ഈണത്തിലുള്ള വായന


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

लेख के शब्दों का स्वर में पढ़ने की क्रिया।

बच्चों के सस्वर वाचन पर श्रोताओं ने तालियाँ बजायीं।
पठन, सस्वर पठन, सस्वर पाठ, सस्वर पाठन, सस्वर वाचन, सस्वरपाठ

A public instance of reciting or repeating (from memory) something prepared in advance.

The program included songs and recitations of well-loved poems.
reading, recital, recitation

ଅର୍ଥ : ഗ്രന്ഥം, പുസ്തകം മുതലായവയിലെ ഖണ്ടങ്ങളില്‍ നിന്നു്‌ ഏതെങ്കിലും ഒരു ഭാഗത്തു നിന്നും എടുത്ത ഭാഗത്തിന്റെ വിമര്ശനം

ଉଦାହରଣ : ഇന്നു മതപരമായ പ്രഭാഷണത്തിന്റെ സമയത്തു് ഗാന്ധിജി ഗീതയിലെ അഞ്ചാം അധ്യായത്തിന്റെ വ്യാഖ്യാനം നടത്തി.

ସମକକ୍ଷ : അദ്ധ്യയനം, അഭ്യാസം, കവിതാവായന, പഠിക്കാനുള്ള ഗ്രന്ധഭാഗം, പഠിപ്പിക്കാനുള്ള ഗ്രന്ധഭാഗം, പാഠം, പാഠ്യഗ്രന്ധം, പ്രബന്ധപാരായണം, വായന, വായിക്കേണ്ട മാറ്റര്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ग्रन्थ, पुस्तक आदि का खंड या विभाग जिसमें किसी विषय या उसके विशेष अंग का विवेचन हो।

आज प्रवचन के दौरान महात्माजी ने गीता के पाँचवे अध्याय की व्याख्या की।
अध्याय, अनुच्छेद, अवच्छेद, आलोक, आश्वास, उच्छवास, परिच्छेद, पाठ, विच्छेद, समुल्लास