ଅର୍ଥ : ആരെയെങ്കിലും തന്റെ തെറ്റായ പെരുമാറ്റത്തിലൂടെ ഭ്രമിപ്പിക്കുക
ଉଦାହରଣ :
കള്ളന്‍ ഓടിപ്പോകുന്നതിനായിട്ട് കാവല്ക്കാരനെ പറ്റിച്ചു
ସମକକ୍ଷ : കബളിപ്പിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी को अपने झूठे व्यवहार से भ्रम में डाल देना।
चोर फ़रार होने के लिए सिपाही को चकमा दिया।Deceive somebody.
We tricked the teacher into thinking that class would be cancelled next week.ଅର୍ଥ : പറ്റിക്കുക.
ଉଦାହରଣ :
ഇവിടുത്തെ സര്ക്കാര്‍ ഉദ്യോഗസ്ഥന്‍ നിരക്ഷരായ ഗ്രാമീണരെ ചതിക്കുകയാണ് .
ସମକକ୍ଷ : കബളിപ്പിക്കുക, കളിപ്പിക്കുക, ചതിക്കുക, വഞ്ചിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഉചിതമല്ലാത്ത രീതിയില്‍ കൈവശപ്പെടുത്തുക.
ଉଦାହରଣ :
അമ്പലം പണിയാന് എന്ന പേരില്‍ അവന്‍ ആയിരം രൂപ തട്ടിയെടുത്തു.
ସମକକ୍ଷ : കബളിപ്പിക്കുക, തട്ടിയെടുക്കുക