ଅର୍ଥ : ഏതെങ്കിലും വിഷയത്തില്‍ പറഞ്ഞു വെച്ച ഏതെങ്കിലും വിഷയത്തെ സ്പഷ്ടമാക്കുന്നത്.
ଉଦାହରଣ :
സ്ത്രീധനത്തെ കുറിച്ചുള്ള അവന്റെ പറച്ചില്‍ പ്രശംസ അര്ഹിക്കുന്നതായിരുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : നാടകം മുതലായവക്കു വേണ്ടി ചെയ്യുന്ന സംഭാഷണം.
ଉଦାହରଣ :
ജയശങ്കര്‍ പ്രസാദിന്റെ നാടകത്തിന്റെ സംഭാഷണം ഹൃദ്യമായിരുന്നു.
ସମକକ୍ଷ : അഭിസംബോധനം, ആലാപം, ഗോഷ്ഠി, പരിഭാഷണം, മന്മഷനം, മിണ്ടാട്ടം, മൊഴി, ലപനം, വദ്യം, വര്ത്തമാനം, വാക്കാലുള്ള ആശയ വിനിമയം, വാമൊഴിപ്രയോഗം, സംഭാഷണം, സംഭാഷിതം, സംവദനം, സംവാദം, സംസാരം, സല്ലാപം, സല്ലാപോചിതമായഭാഷാപ്രയോഗം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : അര്ത്ഥം, ലക്ഷണം അല്ലെങ്കില് വ്യഞ്ജനം കൊണ്ട് ഏതൊരു ഭാഷയിലും പ്രചാരത്തിലുള്ള പദം.
ଉଦାହରଣ :
ചൊല്ലിന്റെ പ്രയോഗം കൊണ്ട് ഭാഷ ഹൃദ്യവും സജീവവും ആയിത്തീരുന്നു.
ସମକକ୍ଷ : ചൊല്ല്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी भाषा में प्रचलित वह पद जिसका अर्थ लक्षणा या व्यंजना द्वारा निकलता हो।
मुहावरे के प्रयोग से भाषा रोचक एवं जीवंत हो जाती है।An expression whose meanings cannot be inferred from the meanings of the words that make it up.
idiom, idiomatic expression, phrasal idiom, phrase, set phraseଅର୍ଥ : പറഞ്ഞു കഴിഞ്ഞ കാര്യം.
ଉଦାହରଣ :
തന്റെ ഗുരുവിനെപ്പറ്റിയുള്ള അവന്റെ പറച്ചില്‍ കേട്ടിട്ട് ഞങ്ങള്‍ ഞെട്ടിപ്പോയി.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : കുറച്ചു സംസാരിക്കുന്ന പ്രക്രിയ.
ଉଦାହରଣ :
സൈന്യാധികാരിയുടെ പ്രസ്താവന കേട്ടിട്ട് സൈനികന്‍ തന്റെ പ്രവര്ത്തന പരിപാടിയില്‍ അയാളെ ജോടി ചേര്ത്തു.
ସମକକ୍ଷ : പ്രസ്താവന
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :