ଅର୍ଥ : ഏതെങ്കിലും ജോലി വീണ്ടും വീണ്ടും ചെയ്ത് നിപുണത നേടുക
ଉଦାହରଣ :
പട്ടാളത്ത്കാരൻ ദിവസവും വെടിവയ്ക്കാൻ പരിശീലിക്കുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी काम को बार-बार करना ताकि दक्षता हसिल हो।
सिपाही प्रतिदिन बंदूक चलाने का अभ्यास करते हैं।ଅର୍ଥ : ഒരു കാര്യം ദിവസവും ഔർ കൃത്യസമയം പരിശീലിക്കുന്നത്
ଉଦାହରଣ :
അവർ ദിവസവും ഒന്നരമണിക്കൂർ പരിശീലനം നടത്തുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी काम या बात का इस प्रकार अभ्यास करना कि वह ठीक तरह से और बहुत सहजता से स्वाभाविक रूप से सम्पादित होने लगे।
वे प्रतिदिन आधे घंटे तक दम साधते हैं।ଅର୍ଥ : ഏതെങ്കിലും ജോലി ചെയ്യുന്നതിനുവേണ്ടി പരിശീലനം നേടുക.
ଉଦାହରଣ :
ഈ ജോലിക്ക് വേണ്ടി ഞാന്‍ പരിശീലിച്ചതാണ്.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ജോലി ചെയ്യുന്നതിനുള്ള രീതി പഠിക്കുക.
ଉଦାହରଣ :
സരിത തയ്യല്‍ പരിശീലിച്ചു കൊണ്ടിരിക്കുന്നു.
ସମକକ୍ଷ : അഭ്യസിക്കുക, നൈപുണ്യം സമ്പാദിക്കുക, പഠിക്കുക