ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പരിശീലനം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പരിശീലനം   നാമം

ଅର୍ଥ : ഏതെങ്കിലും നാടകം, ഏകാങ്കം, നൃത്തം മുതലായവ അരങ്ങത്ത് അവതരിപ്പിക്കുന്നതിനു മുന്പ് അഭ്യസിക്കുന്നത്.

ଉଦାହରଣ : പരിശീലനത്തിനു ശേഷം അഭിനയിക്കുന്നത് എളുപ്പമാണ്.

ସମକକ୍ଷ : അഭിനയിച്ചഭ്യസിക്കല്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कोई नाटक,एकांकी,नृत्य आदि अभिनीत करने के पहले किया जानेवाला अभ्यास।

रिहर्सल के बाद अभिनय करना आसान होता है।
पूर्व अभ्यास, पूर्वाभिनय, पूर्वाभ्यास, रिहर्सल

A practice session in preparation for a public performance (as of a play or speech or concert).

He missed too many rehearsals.
A rehearsal will be held the day before the wedding.
dry run, rehearsal

ଅର୍ଥ : പൂര്ണ്ണത ലഭിക്കുവാന്‍ വേണ്ടി പിന്നേയും പിന്നേയും ഒരേ കാര്യം തന്നെ ചെയ്യുക.

ଉଦାହରଣ : നിരന്തര പരിശീലനം കൊണ്ട് കഴിവ് നേടിയെടുക്കാം.

ସମକକ୍ଷ : അഭ്യാസം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पूर्णता या दक्षता प्राप्त करने के लिए बार-बार एक ही क्रिया का साधन।

निरंतर अभ्यास से दक्षता पाई जा सकती है।
अभ्यास, आम्नाय, प्रैक्टिस, मश्क, मश्क़, रियाज, रियाज़

Systematic training by multiple repetitions.

Practice makes perfect.
drill, exercise, practice, practice session, recitation

ଅର୍ଥ : ഏതെങ്കിലും കാര്യം ചെയ്യുന്നതിനു വേണ്ടി ചെയ്യുന്ന കഠിന പ്രയത്നം.

ଉଦାହରଣ : അര്ജ്ജുനന്റെ പരിശീലനം അയാളെ വലിയ അസ്ത്ര വിദ്യക്കാരനാക്കി.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कोई कार्य सिद्ध करने के लिए किया जाने वाला कठिन परिश्रम।

अर्जुन की साधना ने उसे एक बड़ा धनुर्धर बना दिया।
अध्यवसाय, आकूति, तकरीब, तक़रीब, तप, तपस्या, सतत प्रयत्न, साधना

Persevering determination to perform a task.

His diligence won him quick promotions.
Frugality and industry are still regarded as virtues.
diligence, industriousness, industry

ଅର୍ଥ : ക്രിയാത്മകമായി കൊടുക്കുന്ന ശിക്ഷണം.

ଉଦାହରଣ : സീത ഗ്രാമങ്ങളില് ചുറ്റി നടന്ന് സ്ത്രീകളെ തുന്നല്‍ അഭ്യസിപ്പിച്ചു കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : അഭ്യാസം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी पेशे या कला-कौशल की क्रियात्मक रूप में दी जानेवाली शिक्षा।

सीता गाँव-गाँव घूमकर महिलाओं को सिलाई का प्रशिक्षण देती है।
ट्रेनिंग, ट्रेनींग, प्रशिक्षण, प्रशिक्षा

Activity leading to skilled behavior.

grooming, preparation, training