ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പന്തയം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പന്തയം   നാമം

ଅର୍ଥ : ചൂത് മുതലായ കളികളുടെ സമയത്ത് ജയ-പരാജയങ്ങള്ക്കായി കളിക്കാരുടെ മുന്നില്‍ വയ്ക്കുന്ന ധനം, വസ്തു മുതലായവ.

ଉଦାହରଣ : യുധിഷ്ഠിരന്‍ ചൂത് കളിയില്‍ ദ്രൌപതിയെ പന്തയമായി ഉപയോഗിച്ചു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह धन, वस्तु आदि जो पाँसे, जुए आदि खेलों के समय हार-जीत के लिए खिलाड़ी सामने रखते हैं।

युधिष्ठिर ने पाँसे के खेल में द्रौपदी को दाँव पर लगाया था।
आक्षिक, दाँव, दाव, दावँ, पण

The money risked on a gamble.

bet, stake, stakes, wager

ଅର୍ଥ : തോല്വിം, ജയം മുതലായവ അടങ്ങിയ തുടക്കം മുതല്‍ അവസാനം വരെയുള്ള കളി.

ଉଦାହରଣ : ശ്യാം തോറ്റ് തോറ്റ് അവസാനം പന്തയം ജയിച്ചു.

ସମକକ୍ଷ : വാത്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

आदि से अंत तक कोई ऐसा पूरा खेल जिसमें हार-जीत हो या दाँव लगा हो।

श्याम ने हारते-हारते अंतिम समय में बाज़ी जीत ली।
बाज़ी, बाजी

The act of gambling.

He did it on a bet.
bet, wager

ଅର୍ଥ : ദൃഢമായി ചില കാര്യങ്ങള്‍ പറയുന്ന രീതി അതു സത്യമോ അസത്യമോ ആകുന്നതിനാല്‍ ജയ പരാജയങ്ങള് ഉണ്ടാകുന്നു.

ଉଦାହରଣ : രാഹുല്‍ പന്തയം ജയിച്ചു.

ସମକକ୍ଷ : വാത്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी विषय के ठीक होने के संबंध में दृढ़ता पूवर्क कुछ कहने का वह प्रकार जिसमें सत्य या असत्य सिद्ध होने पर हार-जीत व कुछ लेन-देन भी हो।

राहुल शर्त जीत गया।
दाँव, दाव, दावँ, बाज़ी, बाजी, शर्त, होड़

The act of gambling.

He did it on a bet.
bet, wager