ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പദം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പദം   നാമം

ଅର୍ଥ : മനുഷ്യന്റെ വായില് നിന്നും ഉയരുന്ന അര്ത്ഥത്തോടു കൂടിയ ശബ്ദം.

ଉଦାହରଣ : മറ്റുള്ളവര്ക്ക് നല്ലതെന്നു തോന്നുന്ന വാക്കുകള്‍ പറയുക.

ସମକକ୍ଷ : വാക്ക്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मनुष्य के मुख से निकलने वाला सार्थक शब्द।

ऐसा वचन बोलें जो दूसरों को अच्छा लगे।
इड़ा, बयन, बाणी, बानी, बोल, बोली, वचन, वाचा, वाणी

(language) communication by word of mouth.

His speech was garbled.
He uttered harsh language.
He recorded the spoken language of the streets.
language, oral communication, speech, speech communication, spoken communication, spoken language, voice communication

ଅର୍ଥ : വായാല്‍ ഉച്ചരിക്കുന്ന അല്ലെങ്കില്‍ എഴുതപ്പെടുന്ന ഒരു സൂചന അതു ഏതെങ്കിലും ഭാവം, കാര്യം അല്ലെങ്കില്‍ വിഷയത്തെ സൂചിപ്പിക്കുന്നു.

ଉଦାହରଣ : വാക്കുകളുടെ ഉചിതമായ യോഗത്താല്‍ വാക്യം ഉണ്ടാകുന്നു.

ସମକକ୍ଷ : ഉക്തി, ഗീരു, ഭാഷിതം, ലപിതം, വചസ്സ്, വാക്ക്, വാണി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अक्षरों या वर्णों आदि से बना हुआ और मुँह से उच्चारित अथवा लिखा जानेवाला वह संकेत जो किसी भाव, कार्य या बात का बोधक होता है।

शब्दों के उचित संयोजन से वाक्य बनते हैं।
आखर, लफ़्ज़, लफ्ज, वर्णात्मक शब्द, वर्णात्मा, शब्द

A unit of language that native speakers can identify.

Words are the blocks from which sentences are made.
He hardly said ten words all morning.
word

ଅର୍ଥ : കേള്ക്കാന്‍ പറ്റുന്നതു്.

ଉଦାହରଣ : തീക്ഷണമായ ഒരു ശബ്ദം അവന്റെ ഏകാഗ്രതയെ ഭഞ്ചിച്ചു.

ସମକକ୍ଷ : ഇടിനാദം, ഝംകാരം, ധ്വനം, നാദം, മുഴക്കം, മേഘശബ്ദം, വാക്കു്‌, വാദ്യനാദം, ശബ്ദം, ശ്രുതി, സ്വനം, സ്വരം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

The particular auditory effect produced by a given cause.

The sound of rain on the roof.
The beautiful sound of music.
sound

ଅର୍ଥ : ഏതെങ്കിലും പ്രത്യേക അര്ത്ഥം സൂക്ഷിക്കുന്ന ശബ്ദം അല്ലെങ്കില്‍ ശബ്ദസമൂഹം.

ଉଦାହରଣ : ശൈലിയുടെ ഘടന പദത്തിനെ ആശ്രയിച്ചാണ്.

ସମକକ୍ଷ : വാക്ക്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कोई विशेष अर्थ रखने वाला शब्द या शब्द-समूह।

मुहावरों की गणना पद में होती है।
पद

A group of words that form a constituent of a sentence and are considered as a single unit.

I concluded from his awkward constructions that he was a foreigner.
construction, expression, grammatical construction