ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പഠിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പഠിക്കുക   ക്രിയ

ଅର୍ଥ : അധ്യയനം നടത്തുക.

ଉଦାହରଣ : കല്യാണം കഴിഞ്ഞിട്ടും ഷീല പഠിക്കുന്നു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

शिक्षा ग्रहण करना।

शादी हो जाने के बाद भी शीला पढ़ रही है।
पढ़ना, पढ़ाई करना

Educate in or as if in a school.

The children are schooled at great cost to their parents in private institutions.
school

ଅର୍ଥ : വിദ്യ അല്ലെങ്കില്‍ ജ്ഞാനം ലഭിക്കുന്നതിനായിട്ട് ഗ്രന്ഥം എന്നിവ പലവട്ടം നോക്കുക

ଉଦାହରଣ : പരീക്ഷയ്ക്ക് മുന്പായി അവന്‍ എല്ലാകാര്യവും നന്നായിട്ട് പഠിച്ചു

ସମକକ୍ଷ : അദ്ധ്യയനംനടത്തുക, അഭ്യസിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

शिक्षा या ज्ञान प्राप्त करने के लिए ग्रंथ आदि कई बार देखना।

परीक्षा से पूर्व उसने हर विषय को अच्छी तरह पढ़ा।
अध्ययन करना, पढ़ना

Learn by reading books.

He is studying geology in his room.
I have an exam next week; I must hit the books now.
hit the books, study

ଅର୍ଥ : ഏതെങ്കിലും വസ്തു, വ്യക്തി മുതലായവയെ പരിശോധിച്ചു്‌ ആവശ്യം വരുമോ എന്നു നോക്കുക.

ଉଦାହରଣ : ഈ ചെറിയ കാര്യം കൊണ്ടു ഞാന്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണു്‌ അവന്‍ എനിക്കു ഉപകാരപ്പെടുകയോ ഇല്ലയോ എന്നു.

ସମକକ୍ଷ : അനുയോഗിക്കുക, അനുസന്ധാനം ചെയ്യുക, അളക്കുക, ആരാഞ്ഞറിയുക, ആരായുക, ഒത്തുനോക്കുക, ഗുണദോഷനിര്ണ്ണയം ചെയ്തു വിലയിരുത്തുക, ചികഞ്ഞു നോക്കുക, ചോദ്യം ചെയ്യുക, ചോദ്യം ചോദിച്ചു തെളിവെടുക്കുക, തുലനം ചെയ്യുക, നിരീക്ഷണം നടത്തുക, നിരീക്ഷിക്കുക, പരീക്ഷിക്കുക, പുന, പ്രിശോധിക്കുക, മൂല്യം നിര്ണ്ണയിക്കുക, മേലന്വേഷണം നടത്തുക, മേല്വിചാരണ ചെയ്യുക, വിവരം തേടുക, ശ്രദ്ധാപൂര്വ്വം വായിക്കുക, സമീക്ഷിക്കുക, സൂക്ഷിച്ചു നോക്കുക, സൂക്ഷ്മമായി അന്വേഷിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वस्तु, व्यक्ति आदि के गुण, दोष को जाँचना कि यह अमुक काम के योग्य है कि नहीं।

इस छोटे से कार्य के जरिए मैं उसको परख रहा हूँ कि वह मेरे काम का है या नहीं।
अजमाना, अवलोकना, अविलोकना, आजमाना, आज़माना, कसौटी पर कसना, जाँचना, जांचना, टेस्ट करना, देखना, परखना, परीक्षण करना, परीक्षा लेना

To look at critically or searchingly, or in minute detail.

He scrutinized his likeness in the mirror.
scrutinise, scrutinize, size up, take stock

ଅର୍ଥ : ശ്രദ്ധയോടെ വശത്താക്കുക

ଉଦାହରଣ : ഇന്ന്ത്തെ പത്രൻ താങ്കൾ പഠിച്ചുവല്ലോ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पुस्तक, लेख, समाचार आदि ध्यान से न पढ़ना।

आज का अखबार तो आपने देखा होगा।
देखना, नजर डालना, नज़र डालना

ଅର୍ଥ : ജോലി ചെയ്യുന്നതിനുള്ള രീതി പഠിക്കുക.

ଉଦାହରଣ : സരിത തയ്യല്‍ പരിശീലിച്ചു കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : അഭ്യസിക്കുക, നൈപുണ്യം സമ്പാദിക്കുക, പരിശീലിക്കുക

ଅର୍ଥ : ജ്ഞാനം അല്ലെങ്കില്‍ വിദ്യ നേടുക

ଉଦାହରଣ : അവന്‍ മംഗളയുടെ ശിക്ഷണത്തില്‍ ശാസ്ത്രീയ സംഗീതം പഠിക്കുന്നു

ସମକକ୍ଷ : അഭ്യസിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ज्ञान या शिक्षा प्राप्त करना।

वह मंगला से शास्त्रीय संगीत सीख रही है।
सीखना

Gain knowledge or skills.

She learned dancing from her sister.
I learned Sanskrit.
Children acquire language at an amazing rate.
acquire, larn, learn