ଅର୍ଥ : ഏതെങ്കിലും വിധത്തില് സ്വന്തമാക്കുക അല്ലെങ്കില്‍ കൂട്ടി വെക്കുക.
ଉଦାହରଣ :
വളരെ കഷ്ടപ്പെട്ടു് അച്ഛന്‍-മുത്തച്ഛന്മാര്‍ ഉണ്ടാക്കിയ ധനം ഇങ്ങനെ ധൂര്ത്തടിക്കരുതു്.
ସମକକ୍ଷ : അര്ഹിത ഉണ്ടാകുക, ആര്ജ്ജിക്കുക, ഉണ്ടാക്കി വൈക്കുക, കരുതി വൈക്കുക, ദ്രവ്യം സൂക്ഷിക്കുക, ധനം സംഭരിച്ചു സൂക്ഷിക്കുക, നേട്ടം ഉണ്ടാക്കുക, പാത്രമാകുക, പൂഴ്ത്തി വയ്ക്കുക, മിച്ചം പിടിക്കുക, ലാഭം ഉണ്ടാക്കുക, ശേഖരിക്കുക, സമാര്ജ്ജിക്കുക, സമ്പാദിക്കുക, സ്വരൂപിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
अपने प्रयत्नों या कार्यों से प्राप्त करना या इकठ्ठा करना।
बड़ी मुश्किल से बाप-दादाओं ने जो धन कमाया है उसे ऐसे ही मत उड़ाओ।ଅର୍ଥ : സ്വന്തം അധികാരത്തിലാക്കുക.
ଉଦାହରଣ :
അശോകന്‍ കലിംഗത്തില്‍ വിജയം കരസ്ഥമാക്കി.
ସମକକ୍ଷ : കരസ്‌ഥമാക്കുക, കൈക്കലാക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : എതെങ്കിലും വിധത്തില്‍ തന്റെ അധീനതയിലാവുക
ଉଦାହରଣ :
“എനിക്ക് രാമന്റെ അടുത്ത് നിന്ന് നൂറ് രൂപ കിട്ടിഎനിക്ക് രാമന്റെ പക്കല്‍ നിന്നും നൂറ് രൂപ കിട്ടാനുണ്ട്’
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी प्रकार अपने अधिकार में या हाथ में आना।
मुझे राम से सौ रुपए प्राप्त हुए।ଅର୍ଥ : കളി മുതലായവയില്‍ സ്ഥാനം അല്ലെങ്കില്‍ ഏതെങ്കിലും ലക്ഷ്യം പ്രാപിക്കുക.
ଉଦାହରଣ :
ഞങ്ങള്‍ രണ്ടു ഗോള്‍ നേടി.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
खेल आदि में अंक या कोई लक्ष्य प्राप्त करना।
हमने दो गोल बनाए।