ସଦସ୍ୟତା ନିଅନ୍ତୁ
ପୃଷ୍ଠା ଠିକଣା କ୍ଲିପବୋର୍ଡରେ କପି ହୋଇଛି ।
ଅର୍ଥ : നൂറ് റണ്‍
ଉଦାହରଣ : സച്ചിൻ ശതകം പൂര്‍ത്തിയാക്കിയതോടെ സ്റ്റേഡിയം കരഘോഷം കൊണ്ട് മുഴങ്ങി
ସମକକ୍ଷ : ശതകം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी
सौ रन।
ଅର୍ଥ : ഒരേ തരത്തിലുള്ള നൂറ് വസ്തുക്കളുടെ സംഗ്രഹം
ଉଦାହରଣ : സുശാന്തിന്റെ ഗ്രന്ഥ ശാലയില്‍ നൂറുകണക്കിന് പുസ്തകം ഉണ്ട്
ସମକକ୍ଷ : ശതം
एक ही तरह की सौ वस्तुओं का संग्रह।
ଅର୍ଥ : തൊണ്ണൂറും പത്തും കൂട്ടിയാല്‍ കിട്ടുന്ന സംഖ്യ
ଉଦାହରଣ : പത്തും പത്തും ഗുണിച്ചാല്‍ നൂറ് ആകും
नब्बे और दस के योग से प्राप्त संख्या।
ଅର୍ଥ : തൊണ്ണൂറും പത്തും.
ଉଦାହରଣ : ഈ സമ്മേളനത്തില്‍ ഏതാണ്ട് നൂറ് വിദ്വാന്മാര് പങ്കെടുക്കും.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी English
नब्बे और दस।
Being ten more than ninety.
ସଂସ୍ଥାପନ କରନ୍ତୁ