ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ നിഷേധം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

നിഷേധം   നാമം

ଅର୍ଥ : ഏതെങ്കിലും ഒരു കാര്യം തടസ്സപ്പെടുത്തുന്നതിനു വേണ്ടി അതിന്റെ കുറച്ചു വിപരീതം ചെയ്യുക അഥവാ ഏതെങ്കിലും കാര്യം നമുക്കു താല്പര്യമില്ലാത്തതാണെങ്കില്‍ വിപരീതമായി എന്തെങ്കിലും ചെയ്യുക.

ଉଦାହରଣ : രാമന്റെ എതിര്പ്പുണ്ടായിട്ടും കൂടി ഞാന്‍ തിരഞ്ഞെടുപ്പില് മത്സരിച്ചു.

ସମକକ୍ଷ : എതിര്പ്പ്, ദ്വേഷം, പ്രതികൂലത, പ്രതിരോധം, പ്രതിഷേധം, വിയോജിപ്പ്, വിരോധം, ശത്രുത


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी कार्य आदि को रोकने के लिए उसके विपरीत कुछ करने की क्रिया या किसी कार्य, जिसे हम न चाहते हों, के विपरीत कुछ करने की क्रिया।

राम के विरोध के बावज़ूद भी मैंने चुनाव लड़ा।
अवरोध, अवरोधन, खिलाफत, खिलाफ़त, प्रतिरोध, विरोध

The action of opposing something that you disapprove or disagree with.

He encountered a general feeling of resistance from many citizens.
Despite opposition from the newspapers he went ahead.
opposition, resistance

ଅର୍ଥ : ഏതെങ്കിലും ജോലിയോ കാര്യമോ ചെയ്യുന്നതിന് അനുവദിക്കാതിരിക്കുക.

ଉଦାହରଣ : കോടതി വിധിയനുസരിച്ച് ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പുകവലി നിഷേധിച്ചിരിക്കുന്നു.

ସମକକ୍ଷ : നിരോധനം, വിലക്ക്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कोई काम या बात न करने का आदेश।

सार्वजनिक स्थलों पर निषेध के बावज़ूद लोग धूम्रपान करते हैं।
अपसर्ग, आसेध, निवारण, निषेध, पाबंदी, पाबन्दी, प्रतिबंध, प्रतिबन्ध, प्रतिषेध, बंदिश, बंधेज, बन्धेज, बैन, मनाही, रोक, वर्जन, विराम

A decree that prohibits something.

ban, prohibition, proscription