ଅର୍ଥ : ഇപ്പോഴും നിലനില്‍ക്കുന്ന അല്ലെങ്കില്‍ അസ്തിത്വമുള്ള.
ଉଦାହରଣ :
സമകാലീന പ്രശനങ്ങളെ തരണം ചെയ്യാതെ ഒന്നും തന്നെ നടക്കില്ല.
ସମକକ୍ଷ : വര്‍ത്തമാനകാല, സമകാലീന
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : പ്രചാരത്തില്‍ ഇരിക്കുന്നത്.
ଉଦାହରଣ :
ഈ സമ്പ്രദായം ഇന്നും സമൂഹത്തില്‍ പ്രചാരത്തിലുള്ളതാണ്.
ସମକକ୍ଷ : നടപ്പുള്ള, പ്രചാരത്തിലുള്ള
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ലോകപ്രചാരമുള്ള അല്ലെങ്കില്‍ മാന്യതയുള്ള.
ଉଦାହରଣ :
ഈ വാക്കിന്റെ നിലവിലുള്ള അര്‍ത്ഥം എന്താണ്?
ସମକକ୍ଷ : പ്രചാരത്തിലുള്ള
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :