ଅର୍ଥ : ആരുടെയെങ്കിലും മുകളില്‍ ഏതെങ്കിലും വസ്തു വയ്ക്കുക അല്ലെങ്കില്‍ നിറയ്ക്കുക.
ଉଦାହରଣ :
വേലക്കാരന്‍ ട്രാക്ടറില്‍ നെല്ലിന്റെ ചാക്കുകള്‍ കയറ്റി.
ସମକକ୍ଷ : കയറ്റുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും വസ്തുവിന്റെ അകത്ത് പ്രവേശിച്ച് അത് നിറയ്ക്കുക.
ଉଦାହରଣ :
ഈ പാട്ടയില്‍ ഏഴു കിലോ മാവ് നിറയ്ക്കാം
ସମକକ୍ଷ : അകത്താക്കുക, കൊളളിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും ഒരു വസ്തുവിനെ മറ്റൊരു വസ്തുവിനകത്ത് ഇടുക
ଉଦାହରଣ :
സീമ മാവിടുന്ന ഭരണിയിൽ തട്ടി മാവ് നിറയ്ക്കുന്നു
ସମକକ୍ଷ : മുഴുപ്പിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ശൂന്യമായ സ്ഥലം നിറയ്ക്കാന്‍ വേണ്ടി അവിടെ എന്തെങ്കിലും വസ്‌തു മുതലായവ ഇടുക.
ଉଦାହରଣ :
തൊഴിലാളി വഴിയുടെ അരികിലെ ഗർത്തം നികത്തി കൊണ്ടിരിക്കുന്നു.
ସମକକ୍ଷ : അടയ്ക്കുക, തുല്യമാക്കുക, നികത്തുക, നികരുക, നിരപ്പാക്കുക, നിരപ്പു വരുത്തുക, പരത്തുക, മട്ടമാക്കുക, മൂടുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
खाली जगह को पूर्ण करने के लिए उसमें कोई वस्तु आदि डालना।
मजदूर सड़क के किनारे का गड्ढा भर रहा है।ଅର୍ଥ : ഒരു കാര്യം ചെയ്യാൻ വേണ്ടി മറ്റുള്ള സാധനങ്ങൾ ഉപയോഗിക്കുക
ଉଦାହରଣ :
ഭോപു കുടത്തിൽ ഒന്നിലധികം പ്രാവശ്യം വെള്ളം നിറച്ചു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
तेज़ आवाज़ के कारण कानों को बहुत कष्ट होना।
भोंपू की आवाज़ से कान फट रहे हैं।