ଅର୍ଥ : വിമാനത്താവളത്തിന്റെ ഉള്ളില്‍ ചില്ലുകൊണ്ടുള്ള ഗോപുരത്തില്‍ നിന്ന് ചുറ്റും കണ്ണോടിച്ച് പറക്കുന്ന വിമാനങ്ങളിന്മേല് ഒരു കണ്ണുണ്ടാവുന്ന സ്ഥലം.
ଉଦାହରଣ :
വിമാനം ഇപ്പോള്‍ പറക്കാന്‍ പുറപ്പെടുകയായിരുന്നു, പെട്ടെന്ന് കണ്ട്രോള് ടവറുമായിട്ടുള്ള അതിന്റെ സമ്പര്‍ക്കം നിലച്ചു.
ସମକକ୍ଷ : കണ്ട്രോള് ടവര്‍, നിയന്ത്രിത കേന്ദ്രം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
हवाई क्षेत्र में एक शीशा लगी मीनार जहाँ से हवाई अड्डे के चारों ओर हवाई जहाज़ों पर नज़र रखी जाती है।
हवाई जहाज़ अभी उतरने की तैयारी कर रहा था तभी उसका संपर्क कंट्रोल टावर से टूट गया।A tower with an elevated workspace enclosed in glass for the visual observation of aircraft around an airport.
control tower