ଅର୍ଥ : ശ്രേഷ്ഠമായ അല്ലെങ്കില്‍ ഒരുപാട് മൂല്യമുള്ള വസ്തുക്കളുടെ ശേഖരണം.
ଉଦାହରଣ :
അവന്റെ അടുത്ത് പഴയ ആഭരണങ്ങള്‍, നാണയങ്ങള്‍ മുതലായവയുടെ നിധി ഉണ്ട്.
ସମକକ୍ଷ : സഞ്ചിതനിധി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തിനായി സ്വരൂപിച്ചിരിക്കുന്ന ധനം
ଉଦାହରଣ :
ഗ്രാമീണ മേഖലയുടെ വികാസത്തിനായി നല്കപ്പെട്ട നിധി ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : കൂട്ടിവെച്ച ധനം, ജ്ഞാനം മുതലായവയുടെ ഉറവിടം.
ଉଦାହରଣ :
ദാദാജി നടക്കുന്ന നിധിയാണ്.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : കുഴിച്ചിട്ടിരിക്കുന്ന ധനം
ଉଦାହରଣ :
കിണർ കുഴിക്കുമ്പോൾ പണിക്കാര്‍ക്ക് നിധി കിട്ടി
ସମକକ୍ଷ : നിക്ഷേപം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :