ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ നികത്തുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

നികത്തുക   ക്രിയ

ଅର୍ଥ : ഏതെങ്കിലും താഴ്ന്ന സ്ഥലത്തിനെ അതിന്റെ ചുറ്റുവട്ടത്തുള്ള സ്ഥലത്തിനു തുല്യമാക്കുന്ന പ്രക്രിയ.

ଉଦାହରଣ : ആയിരക്കണക്കിനു തൊഴിലാളികള്‍ റോഡിലെ കുഴികള്‍ നികത്തിക്കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : നിരപ്പാക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी निचले स्थान को उसके आस-पास के धरातल के बराबर करना।

सैकड़ों मज़दूर सड़क के गड्ढों को पाट रहे हैं।
पाटना

ଅର୍ଥ : ഭൂമിയുടെ നിരപ്പില്‍ കുഴി നിറയ്ക്കുക.

ଉଦାହରଣ : കണ്ടിട്ട് ഈ കുഴി ഞാന്‍ തന്നെ നിരപ്പാക്കേണ്ടി വരും.

ସମକକ୍ଷ : നിരപ്പാക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गड्ढे आदि को भरवाकर चौरस कराना।

लगता है यह गड्ढा मुझे ही पटवाना पड़ेगा।
पटवाना, पटाना

ଅର୍ଥ : ശൂന്യമായ സ്ഥലം നിറയ്ക്കാന്‍ വേണ്ടി അവിടെ എന്തെങ്കിലും വസ്‌തു മുതലായവ ഇടുക.

ଉଦାହରଣ : തൊഴിലാളി വഴിയുടെ അരികിലെ ഗർത്തം നികത്തി കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : അടയ്ക്കുക, തുല്യമാക്കുക, നികരുക, നിരപ്പാക്കുക, നിരപ്പു വരുത്തുക, നിറയ്ക്കുക, പരത്തുക, മട്ടമാക്കുക, മൂടുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

खाली जगह को पूर्ण करने के लिए उसमें कोई वस्तु आदि डालना।

मजदूर सड़क के किनारे का गड्ढा भर रहा है।
भरना

Make full, also in a metaphorical sense.

Fill a container.
Fill the child with pride.
fill, fill up, make full