ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ നാണമില്ലാത്ത ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

നാണമില്ലാത്ത   നാമവിശേഷണം

ଅର୍ଥ : ആത്മാഭിമാനം ഉള്ളവനല്ലാത്ത.

ଉଦାହରଣ : ആത്മാഭിമാനിയല്ലാത്ത വ്യക്തി സ്വാഭിമാനം വക വെക്കാതെ എല്ലാവരുടേയും മുന്നില്‍ കേണപേക്ഷിക്കുന്നു.

ସମକକ୍ଷ : ആത്മാഭിമാനമില്ലാത്ത, ആത്മാഭിമാനിയല്ലാത്ത, നാണംകെട്ട


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो स्वाभिमानी न हो।

बेग़ैरत लोग स्वाभिमान की परवाह न करते हुए सबके आगे गिड़गिड़ाते रहते हैं।
अस्वाभिमानी, बेग़ैरत, बेगैरत, स्वाभिमानहीन

ଅର୍ଥ : നാണം വരാത്ത അഥവാ നാണമില്ലാത്ത.

ଉଦାହରଣ : അവന് ലജ്ജയില്ലാത്തവനാണ്, ആരുടെ മുന്പിലും എന്തും പറയും.

ସମକକ୍ଷ : ലജ്ജയില്ലാത്ത


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

Feeling no shame.

A shameless imposter.
An unblushing apologist for fascism.
shameless, unblushing

ଅର୍ଥ : സങ്കോചം അല്ലെങ്കില്‍ ലജ്ജയില്ലാത്ത ആള്

ଉଦାହରଣ : നാണമില്ലാത്ത ആള്ക്ക് ആരോടും ഇരക്കുന്നതിന് ഒരു നാണവും ഉണ്ടാവുകയില്ല