ଅର୍ଥ : വീണ്ടും പുതിയ രൂപത്തില്‍ കൊണ്ടുവരുന്ന ക്രിയ
ଉଦାହରଣ :
ഞാന്‍ വീടിന്റെ നവീകരണം നടത്തിക്കൊണ്ടിരിക്കുന്നു.
ସମକକ୍ଷ : പരിഷ്ക്കരണം, പുതുക്കല്‍
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The act of improving by renewing and restoring.
They are pursuing a general program of renovation to the entire property.ଅର୍ଥ : പഠിച്ച വിഷയത്തെ ഏകാഗ്ര ചിത്തതയോടെ മനനം ചെയ്യുക
ଉଦାହରଣ :
ശാസ്ത്ര്ജ്ഞന്‍ മണീക്കൂറുകളോളം പുനഃഅപ്രിശോധനയില് മുഴുകിയിരുന്നു
ସମକକ୍ଷ : തെറ്റുതിരുത്തല്‍, പുനഃപരിശോധന
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും സാധനം ഒന്നും കൂടി നന്നാക്കുകയോ ഉപയോഗപ്രദമാക്കുകയോ ചെയ്യുന്നത്.
ଉଦାହରଣ :
ഈ കാര്യത്തില്‍ പരിഷ്കരണത്തിന്റെ ആവശ്യമില്ല.
ସମକକ୍ଷ : പരിഷ്കരണം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :