ଅର୍ଥ : നാടകം മുതലായവയിലേ പോലെ മറ്റു വ്യക്തികളുടെ സംസാരം, ചേഷ്ടകള്‍ മുതലായവ കുറച്ചു കാലത്തേക്കു അനുകരിക്കല്.
ଉଦାହରଣ :
ഈ നാടകത്തില്‍ രാമന്റെ അഭിനയം പ്രശംസനീയമാകുന്നു.
ସମକକ୍ଷ : അഭിനീതി, ആംഗ്യം, ആട്ടം, ഓട്ടന്തുള്ളല്‍, കഥകളി, ചലചിത്രം, നടനം, നാട്യം, നൃത്തം, നൃത്തനാടകം, നൃത്യം, ഭാവപ്രകടനം, മുതലായവ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : നൃത്തം ചെയ്യുന്ന പ്രക്രിയ.
ଉଦାହରଣ :
അവന്റെ നൃത്തം കണ്ടിട്ട് കാണികള്‍ വാഹ് വാഹ് എന്നു പറഞ്ഞ് എഴുന്നേറ്റു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Taking a series of rhythmical steps (and movements) in time to music.
dance, dancing, saltation, terpsichore