ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ദിവം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ദിവം   നാമം

ଅର୍ଥ : സൂര്യോദയം മുതല് അസ്‌തമയം വരെയുള്ള സമയം.

ଉଦାହରଣ : ഇന്നത്തെ ദിവസം എനിക്കു വളരെ നല്ലതാണു്‌.ചൂടു കാലങ്ങളില്‍ ദിവസത്തിന്റെ അളവു കൂടുന്നു.

ସମକକ୍ଷ : അഹസ്സു്‌, ഇരുപത്തിനാലു മണിക്കൂറ്, ഒരു നാള്‍, ഘസ്രം, ദിനം, ദിവസം, ദിവാവു്‌, പകല്‍, പകല്‍ സമയം, ഭാനു, വാരം, വാശ്രം, വാസരം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सूर्य निकलने से उसके अस्त होने तक का समय।

आज का दिन मेरे लिए बहुत ही अच्छा रहा।
गर्मी में दिनमान बढ़ जाता है।
अह, आहन, दिन, दिनमान, दिव, दिवस, दिवा, दिव्, दिहाड़ी, द्यु, रोज, रोज़, व्युष्ट

The time after sunrise and before sunset while it is light outside.

The dawn turned night into day.
It is easier to make the repairs in the daytime.
day, daylight, daytime

ଅର୍ଥ : ഹിന്ദുമതം അനുസരിച്ച്‌ ഏഴു ലോകങ്ങളില്‍ പുണ്യവും സത്കർമ്മങ്ങളും ചെയ്യുന്നവരുടെ ആത്മാക്കള് പോയി വസിക്കുന്ന സ്ഥലം

ଉଦାହରଣ : മനുഷ്യന്റെ നല്ല പ്രവൃത്തി അവനെ സ്വർഗ്ഗത്തില്‍ എത്തിക്കുന്നു.

ସମକକ୍ଷ : ഇന്ദ്രലോകം, കല്യാണം, ത്രിദശാലം, ത്രിദിവം, ത്രിവിഷ്ടവം, ദേവലോകം, ദ്യോവ്‌, നാകം, പരലോകം, പറുദീസ, പുണ്യലോകം, ഭുവനം, വാനകം, വാനിടം, വാന്‍, വിണ്ടലം, വിണ്ണ്‍, സുരലോകം, സൂമം, സ്വർഗ്ഗം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

(Christianity) the abode of righteous souls after death.

paradise