ଅର୍ଥ : വളരെ ദയാലുവായ പുരുഷന്
ଉଦାହରଣ :
ബുദ്ധന് ദയാനിധിയായിരുന്നു
ସମକକ୍ଷ : കരുണാനിധി, കരുണാമയന്‍, കാരുണ്യവാന്, ദയാനിധി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഹൃദയത്തില്‍ മറ്റുള്ളവരെ കുറിച്ചു ദയ ഉള്ളയാള്‍.
ଉଦାହରଣ :
മറ്റുള്ളവരുടെ ദുഃഖം കാണാന്‍ കഴിവില്ലാത്തവനാണു സഹൃദയനായ വ്യക്തി.
ସମକକ୍ଷ : കാരുണ്യവാന്, സഹൃദയനായ വ്യക്തി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :