ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ദംശനം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ദംശനം   നാമം

ଅର୍ଥ : പാമ്പ്, തേള്‍ മുതലായ വിഷ ജന്തുക്കള്‍ കടിച്ചത് കൊണ്ടുള്ള മുറിവ്

ଉଦାହରଣ : ദംശനം നീലിച്ച് കിടക്കുന്നു

ସମକକ୍ଷ : കടിയേറ്റസ്ഥലം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

साँप,बिच्छू आदि विषैले जंतुओं के काटने या डंक मारने से होनेवाला घाव।

दंश नीला पड़ गया है।
आदंश, दंश

A painful wound caused by the thrust of an insect's stinger into skin.

bite, insect bite, sting

ଅର୍ଥ : യുദ്ധ സമയത്തു സ്വയം രക്ഷയ്ക്കു വേണ്ടി ഇരുമ്പു മുതലായവ കൊണ്ട് ഉണ്ടാക്കിയ ആവരണം.

ଉଦାହରଣ : ആക്രമണത്തില്‍ നിന്നു രക്ഷ നേടുന്നതിനു കവചം ധരിക്കുന്നു.

ସମକକ୍ଷ : കവചം, കവചിതം, കായവലനം, ജഗരം, ജഗലം, തനുത്രം, ദംശം, ദംസനം, പടച്ചട്ട, പരുമം, പാടി, പോര്വ്, ഭണ്ഡനം, സന്നാഹം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

लोहे आदि का बना वह आवरण जो लड़ाई के समय हथियारों से योद्धा को सुरक्षा प्रदान करता है।

आक्रमण से बचने के लिए कवच का प्रयोग किया जाता है।
अँगरी, अंगत्राण, अंगरक्षी, अंगरी, कंचुक, कवच, जगर, ज़िरह, जिरह, तनुवार, त्राण, नागोद, बकतर, बखतर, बख़तर, बख़्तर, बख्तर, वरूथ, वर्म, वारवाण, सँजोया, सनाह, सन्नाह

Protective covering made of metal and used in combat.

armor, armour