ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ തോരണം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

തോരണം   നാമം

ଅର୍ଥ : മംഗള അവസരത്തില്‍ വാതില്‍ക്കല്‍ അലങ്കാരമായി കെട്ടുന്ന മാല അതില്‍ ഇലകള്‍ പൂക്കള്‍ എന്നിവ ഉണ്ടായിരിക്കും

ଉଦାହରଣ : വാതില്‍ക്കല്‍ മനോഹര്‍മായ തോരണം വിളങ്ങുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मंगल अवसरों पर द्वार आदि पर बाँधने के लिए फूल,पत्ते,दूब आदि की बनी हुई माला।

दरवाजे पर सुंदर तोरण लटक रहा है।
तोरण, बंदनवार, बन्दनवार, वंदनवार, वन्दनवार

ଅର୍ଥ : ഉത്സവം തുടങ്ങിയ അവസരങ്ങളിൽ പൂക്കള്, നൂല് തുണി എന്നിവ കൊണ്ടുള്ള അലങ്കാരം

ଉଦାହରଣ : അവന് പ്രവേശന കവാടത്തില് തോരണം തൂക്കി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

उत्सवों के अवसर पर द्वार पर लगाने के फूल, सूत, रेशम आदि के बने हुए झब्बेदार बंदनवार।

उसने मुख्य दरवाजे पर फुलेहरा लटका दिया।
फुलहरा, फुलेहरा

ଅର୍ଥ : ഏതെങ്കിലും സാധനത്തിന്റെ അടുത്ത് ഭംഗിക്കു വേണ്ടി തൂക്കിയിടുന്ന മറ്റൊരു സാധനം.

ଉଦାହରଣ : അവന്‍ പൊടിപ്പും തോരണം ഉണ്ടാക്കുന്ന പണിയിലാണ്.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी चीज़ के किनारे पर शोभा के लिए बनाया या लगाया हुआ लटकनेवाला लहरियेदार किनारा।

वह झालर बनाने का काम करता है।
झालर

A strip of pleated material used as a decoration or a trim.

flounce, frill, furbelow, ruffle