ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ തോട്ടം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

തോട്ടം   നാമം

ଅର୍ଥ : ഫലങ്ങളും പൂക്കളും ഉണ്ടാക്കുന്ന സുന്ദരമായ ചെടികളും വൃക്ഷങ്ങളും അടങ്ങിയ സ്ഥലം.

ଉଦାହରଣ : കുട്ടികള്‍ തോട്ടത്തില്‍ പേരയ്ക്ക പറിച്ചു കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : ഉദ്യാനം, ചോല, പാര്ക്ന‌, പൂങ്കാവനം, പൂങ്കാവു്‌, പൂഞ്ചോല, പൂന്തോട്ടം, പൂമലര്ക്കാവു്, മലര്വാടി, വനം, വൃക്ഷലതാദികള്‍ ഉള്ള പറമ്പു്‌


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह स्थान जहाँ फल-फूलदार या सुन्दर पौधों, वृक्षों आदि को लगाया गया हो।

बच्चे बगीचे में अमरूद तोड़ रहे थे।
अपवन, उद्यान, उपवन, पार्क, बग़ीचा, बगिया, बगीचा, बाग, बाग बगीचा, बाग-बगीचा, बाग़, बाग़ीचा, बाड़ी, बारी, वाटिका

A plot of ground where plants are cultivated.

garden

ଅର୍ଥ : ഫലവൃക്ഷങ്ങളാല്‍ നിറഞ്ഞ തോട്ടം

ଉଦାହରଣ : എന്റെ മുത്തശ്ചന്‍ ഒരു പഴത്തോട്ടം വച്ചുപിടിപ്പിച്ചു കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : തോപ്പ്, പഴത്തോട്ടം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह उद्यान जिसमें फलों के वृक्ष हों।

मेरे दादाजी ने एक फलोद्यान लगा रखा है।
फल उद्यान, फलोद्यान

A plot of ground where plants are cultivated.

garden

ଅର୍ଥ : ഏതെങ്കിലും വീടിന്റെ നിലയില്‍ നിന്നുള്ള തുറന്ന സ്ഥലം.

ଉଦାହରଣ : പടികള്‍ ഉണ്ടാക്കുന്നതിനു വേണ്ടി പുതിയ വീട്ടില്‍ തോട്ടം വേണ്ടെന്നുവെച്ചു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी भवन की मंजिलों के बीच छोड़ी गई खुली जगह।

सीढ़ियाँ बनाने के लिए नए भवन में कूपक छोड़ा गया है।
कूपक, वेल

An open shaft through the floors of a building (as for a stairway).

well

ଅର୍ଥ : വലിയ അളവിൽ വിളകൾ കൃഷി ചെയ്യുന്ന സ്ഥലം

ଉଦାହରଣ : തേയില തോട്ടങ്ങളിലെ ജോലിക്കാർ ഹര്ത്താൽ നടത്തി

ସମକକ୍ଷ : സ്ഥലം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह क्षेत्र जहाँ बड़ी मात्रा में नकदी फसल उगाई जाती हैं।

चाय बागानों में काम करने वाले मजदूरों ने हड़ताल कर दी थी।
बगान, बागान

An estate where cash crops are grown on a large scale (especially in tropical areas).

plantation