ଅର୍ଥ : പശുവിനേയും എരുമയേയും കെട്ടുന്ന സ്ഥലം
ଉଦାହରଣ :
അയാള്‍ എല്ലാ ദിവസവും അസംസ്കൃതമായ പാല് പശുവിന് തൊഴുത്തില്‍ നിന്നു കൊണ്ടുവരുന്നു.
ସମକକ୍ଷ : എരുത്തില്‍, കന്നുകാലികളെ സൂക്ഷിക്കുന്ന പുര, കാലികൂടു്, ഗോത്രം, ഗോഷ്ഠം, ഗോസ്ഥാനകം, തൊഴുത്തു്, പശു ശാല, വ്രജം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :